Image

ഇല്ലാത്തതുണ്ടെന്നും ഉള്ളതില്ലെന്നും (കവിത: ജോർജ് നടവയൽ)

Published on 09 August, 2026
ഇല്ലാത്തതുണ്ടെന്നും ഉള്ളതില്ലെന്നും (കവിത: ജോർജ് നടവയൽ)

ഇല്ലാത്തതുണ്ടെന്നും ഉള്ളതില്ലെന്നും
കാട്ടുവാനുള്ള നെട്ടോട്ടത്തിൽ
പെട്ടുഴലുവോർ നാം മാനുഷരി-
പ്പടുതിയിൽ ചിരിക്കുമോ കരയുമോ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക