Image

വാർത്ത (അശോക് കുമാർ. കെ)

Published on 16 June, 2026
വാർത്ത (അശോക് കുമാർ. കെ)

അയാൾ കൂട്ടുകാരനോട് പറഞ്ഞു:
ചരമ വാർത്താ 
കോളത്തിൽ
തെറ്റിച്ചാണ്
നിങ്ങൾ പ്രസിദ്ധീകരിച്ചത്.

ജാവലിൻ ത്രോയിൽ
ദേശീയ മെഡൽ
നേടിയത്
അജയ്കുമാർ...

പക്ഷേ, ചരമ കോളത്തിൽ
അജയകുമാറിനെ
നിങ്ങൾ പേസ്റ്റ് ചെയ്തു.....


പത്ര ശംബളകന്റെ
മറുപടിയിങ്ങനെയായിരുന്നു :

ചിലപ്പോഴൊക്കെ
മരിച്ചു പോയവരെപ്പോലും
ജീവൻ നൽകാൻ
ഞങ്ങൾക്കാകും...
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക