
ഈ തീരത്തിൽനിന്നു
കാണ്മൻ മഹാ കർമ്മസാഗരം;
പിന്നിൽ, ജനിദുഃഖ-
വ്യാകുല മഹാജനസഞ്ചയം.
അപാരമല്ലായ്കിലെ,-
ന്തനശ്വരമല്ലായ്കിലും--
ഈ പാരമെനിക്കി-
ന്നപാര,മനശ്വരംതാൻ.
ഓരോ നിമിഷത്തിലും
സജീവം മേവുമ്പൊ-
ളറിയുന്നേൻ ഞാനെത്ര
ഭാഗ്യവാനിഹ മരുവിടാൻ.
കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക.