
വിഷയം: ഫോമാ ജനറല്‍ ബോഡി മീറ്റിങ്.
സമയം: ഏപ്രില്‍ 8 ബുധനാഴ്ച രാത്രി 9 മണിക്ക് (Eastern Time - US and Canada)
പ്രയപ്പെട്ട ഫോമാ അംഗ സംഘടനാ പ്രസിഡന്റ്/ സെക്രട്ടറി / മറ്റ് എല്ലാ ഭാരവാഹികള്‍ക്കും,
ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (FOMAA) ഇടക്കാല ജനറല്‍ ബോഡി സൂം മീറ്റിംഗ് ഏപ്രില്‍ 8-ാം തീയതി ബുധനാഴ്ച രാത്രി 9 മണിക്ക് നടക്കുമെന്ന് എല്ലാ അംഗങ്ങളെയും ഇതിനാല്‍ അറിക്കുന്നു.
അജണ്ട
* നിശബ്ദ പ്രാര്‍ത്ഥന
* സ്വാഗത പ്രസംഗം
* അധ്യക്ഷ പ്രസംഗം
* മുന്‍ ജനറല്‍ ബോഡി മീറ്റിംഗ് മിനിറ്റ്‌സ്
* പുതിയ റീജിയനുകളെ അംഗീകരിക്കല്‍
വെസ്റ്റേണ്‍ റീജിയണ്‍
1. ഹോളിവുഡ് റീജിയണ്‍ (കാലിഫോര്‍ണിയ സൗത്ത്)
2. ഗോള്‍ഡണ്‍ റീജിയണ്‍ (കാലിഫോര്‍ണിയ നോര്‍ത്ത് & വാഷിങ്ടണ്‍)
3. മൗണ്ടന്‍ റീജിയണ്‍ (അരിസോണ, കൊളറാഡോ & ലാസ് വേഗസ്)
സതേണ്‍ റീജിയണ്‍
1. ഹൂസ്റ്റണ്‍ സതേണ്‍ റീജിയണ്‍
2. ലോണ്‍സ്റ്റാര്‍ റീജിയണ്‍
* മറ്റ് കാര്യങ്ങള്‍
* കൃതജ്ഞത
2025 ഒക്‌ടോബര്‍ 25-ാം തീയതി ഫിലഡല്‍ഫിയയില്‍ ചേര്‍ന്ന മിഡ് ടേം ജനറല്‍ ബോഡിയില്‍ പങ്കെടുത്തവര്‍ക്ക് ഈ ജനറല്‍ ബോഡിയിലും പങ്കെടുക്കാം. പുതിയ ഡെലിഗേറ്റുകള്‍ ഉണ്ടെങ്കില്‍ ഫോമാ സെക്രട്ടറിയെ അറിയിക്കേണ്ടതാണ്.
എന്ന്
ഫോമായ്ക്കു വേണ്ടി
സെക്രട്ടറി
ബൈജു വര്‍ഗീസ്
സൂം മീറ്റിങ്ങില്‍ പങ്കെടുക്കാനുള്ള ലിങ്ക്: https://us02web.zoom.us/j/83820540218?pwd=zA5aPp3BiIEB6ehOoJQf248FbBsf4h.1
മീറ്റിങ് ഐഡി: 838 2054 0218
പാസ്‌കോഡ്: 314004