Image

'നിഴല്‍വേട്ട' വയനാട്ടില്‍.

Published on 02 March, 2026
'നിഴല്‍വേട്ട' വയനാട്ടില്‍.

ബിപിന്‍ നമ്പ്യാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നിഴല്‍വേട്ട ' എന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തിന്റെ ചിത്രീകരണം വയനാട് പനമരത്തും പരിസര പ്രദേശത്തുമായി ആരംഭിച്ചു.


മലയാള സിനിമയിലെ  ഒരു പ്രധാന യുവ നടന്‍ നായകനാകുന്ന ഈ ചിത്രത്തില്‍ ദിനേശ് പണിക്കര്‍,ഡോക്ടര്‍ രജിത്കുമാര്‍, അരിസ്റ്റോ സുരേഷ് വിനോദ് കോവൂര്‍,വിജയന്‍ കാരന്തൂര്‍, ജയരാജ്, ഷിബു നിര്‍മ്മാല്യം, റീമ ആര്‍ രാജീവ്, ദീപ്തി മിത്ര കാലസുബ്രഹ്‌മാണ്യം, കീര്‍ത്തി മനോജ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു.


ഛായാഗ്രഹണം-നജീബ് ഷാ,ഗാനരചന-
വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, സംഗീതം-സലാം വീരോളി, പ്രൊജക്ട് ഡിസൈനര്‍-ഷിബു നിര്‍മ്മാല്യം,ആര്‍ട്ട്- ഗാഗുല്‍ ഗോപാല്‍,
മേക്കപ്പ്-പ്യാരി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രൂപേഷ് വെങ്ങളം,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അഖില്‍ സാമ്രാട്ട്, അസോസിയേറ്റ് ഡയറക്ടര്‍-സന്തോഷ് പി മണ്ണൂര്‍ 

അസിസ്റ്റന്റ് ഡയറക്ടര്‍- അഭിനന്ദ് പുറമേരി,അഭിനവ് അച്ചു, 

പ്രൊഡക്ഷന്‍ മാനേജര്‍-സുജല ചെത്തില്‍, രാജീവ് ചെമഞ്ചേരി,സ്റ്റില്‍സ്- വിനീഷ് ഫ്‌ലാഷ് ബാക്ക്,
പി ആര്‍ ഓ-എ എസ് ദിനേശ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക