
ന്യൂയോർക്ക് : യോങ്കേഴ്സിൽ സ്‌ഥിരതാമസമാക്കിയ, കോട്ടയം മാൻവെട്ടം സ്വദേശി വിരുത്തിയിൽ വർഗീസിന്റെ (മാണി) ഭാര്യ സെലിൻ (75) അന്തരിച്ചു . പരേത, പാലാ - രാമപുരം കോട്ടിരിക്കൽ കുടുംബാംഗവും ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ഫൊറോനാ ഇടവകാംഗവുമാണ്.
മക്കൾ : മെലിസ , മെൽവിൻ. മരുമകൻ : മിന്റോ . കൊച്ചുമകൻ : മനവ്
കൂടുതൽ വിവരങ്ങൾ പിന്നീട് .