Image

കിടിലൻ ഗെറ്റപ്പിൽ നെസ്‌ലിൻ; മോളിവുഡ് ടൈംസിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ എത്തി

Published on 02 January, 2026
കിടിലൻ ഗെറ്റപ്പിൽ നെസ്‌ലിൻ;  മോളിവുഡ് ടൈംസിന്റെ   ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ എത്തി

യുവനടൻ നസ്ലനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന "മോളിവുഡ് ടൈംസ് " എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം വിശ്വജിത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു.

രാമു സുനിൽ-തിരക്കഥ സംഭാഷണമെഴുതുന്നു.

സംഗീതം-ജേക്ക്സ് ബിജോയ്, എഡിറ്റിംഗ്-നിധിൻ രാജ് അരോൾ,

പ്രൊഡക്ഷൻ കൺട്രോളർ-സുധർമൻ വള്ളിക്കുന്ന്

ആർട്ട് ഡയറക്ടർ- ആഷിക് എസ്, കോസ്റ്റ്യൂം ഡിസൈൻ-മാഷർ ഹംസ,മേക്കപ്പ്-റോണക്സ് സേവ്യർ, സ്റ്റിൽസ്-ബോയക്ക്.

ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്-എസ്സാ കെ എസ്തപ്പാൻ. അസോസിയേറ്റ് ഡയറക്ടർ-കെവിൻ കരിപ്പേരി,ചീഫ് അസോസിയേറ്റ് ക്യാമറമാൻ-സുമേഷ് മോഹൻ,  ഫിനാൻസ് കൺട്രോളർ-ശിവകുമാർ,അസിസ്റ്റന്റ് ഡയറക്ടർ-നന്ദു കൃഷ്ണൻ ജി

അതുൽ കിഷൻ, അമൃത മറിയം, മരിയ,പരസ്യകല-യെല്ലോ ടൂത്ത്സ്,

വിതരണം-സെൻട്രൽ പിക്ചേഴ്സ്,

പി ആർ ഒ-എ എസ് ദിനേശ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക