പ്രേമം മാത്രമാണ് ഒരൊറ്റ മതമെന്ന് ഒരു മഹാകവി ഒരൊറ്റ മതത്തിലും അതില്ലെന്ന് മറുകവിത ഇത് കേട്ട കുട്ടി പ്രേമത്തിലുണ്ട്, മതത്തിലില്ല എന്ന ചോദ്യം റീൽ ആക്കി അവനു "ഹൺഡ്രഡ് കെ " ലൈക്
Subscribe and Support Your Regional Media Outlets. Your Support Helps Us Stay Afloat and Continue Serving the Community
ആധുനിക കവിതകളിലെ വിഷയങ്ങൾ
രസകരമാണ്. കടങ്കഥയായതുകൊണ്ട്
കുട്ടി രക്ഷപ്പെട്ടു. കവിതയായിരുന്നെങ്കിൽ
എത്ര ലൈക്ക് കിട്ടുമായിരുന്നു. ശ്രീമതി
ബിന്ദു ടിജിയുടെ നിരീക്ഷണം കൊള്ളാം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല