Image

ഡോ. സുനില്‍കുമാറിനു ലൈഫ് ടൈം   അവാര്‍ഡ്; ഡോ. ഷൈല റോഷിൻ മാമ്മന് നൈറ്റിംഗേൽ  പുരസ്കാരം

Published on 05 November, 2023
ഡോ. സുനില്‍കുമാറിനു ലൈഫ് ടൈം   അവാര്‍ഡ്; ഡോ. ഷൈല റോഷിൻ മാമ്മന് നൈറ്റിംഗേൽ  പുരസ്കാരം

മയാമി: ആരോഗ്യരംഗത്തെ മികച്ച സേവനം പരിഗണിച്ച് ഫ്‌ലോറിഡയിൽ  നിന്നുള്ള ഡോ. സുനില്‍കുമാറിനു ഇന്ത്യാ പ്രസ് ക്ളബ് നോര്‍ത്ത് അമേരിക്കയുടെ ലൈഫ് ടൈം   അച്ചീവ്മെന്റ്  അവാര്‍ഡ് സമ്മാനിച്ചു. മയാമി സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ എംഎല്‍എ ദലീമ ജോജോ ഡോ.സുനില്‍കുമാറിന് പുരസ്കാരം സമ്മാനിച്ചു .

നേഴ്സിംഗ് രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച ന്യൂയോര്‍ക്കിലെ കിംഗ്സ്  കൗണ്ടി ആശുപത്രിയിലെ നേഴ്സിംഗ് ഡയറക്ടര്‍ ഡോ. ഷൈല റോഷിൻ മാമ്മന്   പ്രസ് ക്ളബിന്റെ നൈറ്റിംഗേൽ  പുരസ്കാരം എംഎല്‍എമാരായ ചാണ്ടി ഉമ്മനും ദലീമ ജോജോയും ചേര്‍ന്ന് സമ്മാനിച്ചു .  

ഇന്ത്യാ പ്രസ് ക്ളബ് നോര്‍ത്ത് അമേരിക്കയുടെ ലൈഫ് ടൈം ബിസിനസ് അച്ചീവ്മെന്റ് അവാര്‍ഡിന് അമേരിക്കയിലെ ബിസിനസ് രംഗത്തെ പ്രമുഖരായ ജോയ് നെടിയകാലയിലും ദിലീപ് വര്‍ഗീസും അര്‍ഹരായി. 

see also

മാധ്യമരംഗത്തെ 'നവമാധ്യമങ്ങൾ' മലീമസമാക്കുന്നുവോ? ഉൾക്കാഴ്ച പകർന്ന  ചർച്ച 

 സമ്പന്നമായ ചർച്ചകളൊരുക്കി,  സൗഹൃദത്തിന്റെ പുത്തൻ വാതായനങ്ങൾ  തുറന്ന് ഇന്ത്യ പ്രസ് ക്ലബ് കോൺഫറൻസിന് തിരശീല വീണു 

സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ)  ഇന്ത്യ പ്രസ് ക്ലബിന്റെ പുതിയ പ്രസിഡന്റ്

ഇന്ത്യ പ്രസ് ക്ളബ് സമ്മേളന സമാപനത്തിൽ    ഭാരവാഹികളെ ആദരിച്ചു 

ഡോ. സുനില്‍കുമാറിനു ലൈഫ് ടൈം   അവാര്‍ഡ്; ഡോ. ഷൈല റോഷിൻ മാമ്മന് നൈറ്റിംഗേൽ  പുരസ്കാരം

കേരളാ അസോസിയേഷന്‍ ഓഫ് ന്യു ജേഴ്‌സി (കാഞ്ച്)  മികച്ച സംഘടന; പോൾ കറുകപ്പള്ളിക്കും പ്രൊഫ. ദര്‍ശന മനയത്തിനും ആദരം 

കേരളാ അസോസിയേഷന്‍ ഓഫ് ന്യു ജേഴ്‌സി (കാഞ്ച്)  മികച്ച സംഘടന; പോൾ കറുകപ്പള്ളിക്കും പ്രൊഫ. ദര്‍ശന മനയത്തിനും ആദരം 

യുവജനതയുടെ വിദേശത്തേക്കുള്ള ഒഴുക്ക് തുടരുന്നു:  മുൻ എംഎൽഎ സജീന്ദ്രൻ

അറിവ് ആഘോഷമാക്കുന്ന  വേദി (രാജു  പള്ളത്ത്, ജനറൽ സെക്രട്ടറി, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക)

 മാധ്യമസ്വാതന്ത്ര്യത്തിനു വിലങ്ങിടുന്ന ഭരണകൂടങ്ങൾ 

ജനാധിപത്യത്തെ മുറിവേല്‍പിക്കുന്ന ഫെയ്ക്ക് ന്യൂസുകള്‍

മില്ലിലവും ഓസ്‌ട്രേലിയയിലെ  മലയാളി കുട്ടിയുടെ അപകർഷതയും: കവി മുരുകൻ കാട്ടാക്കട പ്രസ് ക്ലബ് സദസിനെ ഓർമ്മിപ്പിച്ചത്

ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനത്തിന് ഉജ്വല തുടക്കം; ചാണ്ടി ഉമ്മൻ നിലവിളക്കു കൊളുത്തി

കേരളം വിടുന്ന  മലയാളികൾ: ഇന്ത്യാ പ്രസ് ക്ലബ് ചർച്ച കേരളത്തിന്റെ കുറവുകളിലേക്ക് വിരൽചൂണ്ടി

 സുരേഷ് ഗോപി വിഷയത്തില്‍ ഇന്ത്യാ പ്രസ്‌ക്ലബില്‍ പൊരിഞ്ഞ ചര്‍ച്ച

ഇന്ത്യ പ്രസ് ക്ലബ് സമ്മേളനം: കൂടുതൽ ചിത്രങ്ങൾ

സൗഹൃദം പൂത്തുലഞ്ഞ ഒത്തുകൂടലോടെ ഇന്ത്യ പ്രസ് ക്ലബ് പത്താമത് കോൺഫറൻസിന് മയാമിയിൽ വേദി ഉണർന്നു 

മയാമിയില്‍ മലയാളത്തില്‍ നമുക്കായി ഒരു 'വാര്‍ത്താ' സമ്മേളനം(എ.എസ് ശ്രീകുമാര്‍)

വളർച്ചയുടെ പടവുകൾ കയറി, പുതുചരിത്രം കുറിച്ച് പ്രസ് ക്ലബ് കോൺഫറൻസ് മയാമിയിൽ (സുനിൽ തൈമറ്റം, ഐ.പി.സി.എൻ.എ. പ്രസിഡന്റ്)

ഇന്ത്യാ പ്രസ് ക്ലബ് കോൺഫറൻസിന്  നാളെ മയാമിയിൽ കൊടി ഉയരുന്നു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക