ഹാ പ്രണയമേ നീയെന്‍ പ്രതീക്ഷയുടെആകാശത്തിലെ
സൂര്യതേജസാവുക.
ഓര്‍മ്മള്‍ക്കൊരായിരം
ചന്ദന സുഗന്ധ മാവുക നീ
വിടരും പനിനീര്‍പൂവി
ദളങ്ങള്‍ നല്‍കും ഭംഗിയാവുകനീ.
ഒരു കുഞ്ഞു തെന്നലായി കവിളില്‍ തലോടും സ്വാന്തന മേ
നിന്നെ ഞാന്‍ പ്രണയമെന്നു വിളിച്ചോട്ടെ
അതി ലോലമെന്‍ ഹൃദയത്തില്‍ വിടരുന്ന
വര്‍ണ്ണ വസന്തമേ
നീ പ്രണയമല്ലാതെ
മറ്റെന്താണ്. ചാറ്റല്‍ മഴത്തുള്ളിയില്‍ ഒരുമിച്ചു നനയ്യു മ്പോള്‍
ഉതിരുന്ന കുളിരോര്‍മ്മയാണെന്റെ പ്രണയം