നവംബര്‍ - തണുപ്പ് അരിച്ചിറങ്ങാന്‍ തുടങ്ങുന്ന മാസം. ദക്ഷിണായനം ദിനങ്ങള്‍
കീഴോട്ടെണ്ണുന്നു. ശൈത്യമാസങ്ങള്‍ക്കു മുന്നോടിയായി ജനം ബോയിലറുകള്‍
കേടുപാടുകള്‍ തീര്‍ത്ത് തുടയ്ക്കുന്നു; എണ്ണ സംഭരിക്കുന്നു; നിയന്ത്രണ
പേനലുകള്‍ റീസെറ്റ് ചെയ്യുന്നു. ജാക്കെറ്റും കോട്ടും തെര്‍മലും
(ചൂടുസംരക്ഷക അടിവസ്ത്രങ്ങള്‍) അലമാരിക്കു വെളിയില്‍ തൂക്കുന്നു.....
>>>കൂടുതല്‍ വായിക്കുക