മലയാളികള്‍ പൊതുവെ ആരംഭശൂരന്മാരാണ്. ഏതു
കാര്യവും ചെയ്യുന്നതിന് തുടക്കം വലിയ ഉത്സാഹത്തോടെ ആയിരിക്കും. എന്നാല്‍
എഴുതിവെച്ച പുതുവത്സര തീരുമാനത്തിലെ മഷി ഉണങ്ങുന്നതിനു മുമ്പ് പലര്‍ക്കും
മറ്റു വിഷയങ്ങളിലായിരിക്കും ആസക്തി. 2016 പുതുവത്സരത്തില്‍ എടുത്ത
തീരുമാനങ്ങള്‍ എത്രപേര്‍ ഓര്‍ക്കുന്നുണ്ട്? അതു പ്രാവര്‍ത്തികമാക്കിയവര്‍
ചുരുക്കമായിരിക്കും.
എടുത്ത തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ നാം മടികാണിക്കുന്നത്......
>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....