അകലത്തയലത്തെ വനത്തില്‍
അയലത്തകലത്തെ ഉദ്യാനത്തില്‍
ചെമന്ന
പനിനീര്‍(പ്പൂ):
കാണാനാവില്ല
-
കാണാതിരിക്കാനാവില്ല.
നോക്കാനാകില്ല-
നോക്കാതിരിക്കാന്നറിയില്ല.
മണക്കാനനുവാദമില്ല-
മണക്കാതിരിക്കാന്‍
ആവതില്ല.....
>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍
ക്ലിക്കുചെയ്യുക....