രംഗം 1
കിഴക്കുങ്കരയില്‍ കടലാണ്:
പാറക്കൂട്ടത്തില്‍
തല്ലിത്തകര്‍ക്കുന്ന
തിരയൊഴുക്കിന്റെ ഒച്ച വെക്കുന്നപതനം.
ക്ലേപ്പുബോയ് ചായ
വാങ്ങാന്‍ പോയിരിക്കുന്നു.
സഹനടിയോട് ഇണങ്ങിച്ചേര്‍ന്ന്
നിശ്ചലച്ചിത്രത്തിനു
ഒട്ടി നില്ക്കുന്ന
യുവനടനെ തുറിച്ചുനോക്കുന്ന
അസൂയമൂത്ത
സംവിധായകന്‍.....
>>>കൂടുതല്‍ വായിക്കാന്‍ താഴെക്കാണുന്ന പി.ഡി.എഫ്
ലിങ്കില്‍ ക്ലിക്കുചെയ്യുക....