തള്ളവിരല്‍ തളിര്‍ത്തു വളര്‍ന്ന
ആറുവിരലനാശാന്റെ വളയുന്ന
കൈത്തലം നീര്‍ത്തി
വിതര്‍ത്തിയ
ദ്വാദശക്കട്ടയിലടങ്ങിക്കുടുങ്ങി,
കൂമ്പടപ്പന്‍
രോഗശമനത്തിനു
കുറിപ്പടി വേണ്ടാത്തൌഷധി തേടിയ,
വീട്ടുമൃഗമമറുന്ന
തൊഴുത്തില്‍
ഋഷഭക്കൂറിനു കാത്തിരിപ്പിന്‍റെ
ധ്വനി.....
>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍
ക്ലിക്കുചെയ്യുക....