ഏറെ വലുത് രാസവാദമെന്ന് പറഞ്ഞതെന്നാണ്?
അയലത്തെ തട്ടാന്റെ, രസക്കോപ്പയില്‍
ഊതിയൂതി
സ്വര്‍ണം ഉതിരുന്ന കാത്തിരുപ്പില്‍,
സൂഷുമ്‌നാഗ്രത്തില്‍
അര്‍ബ്ബുദകോശം
പെറ്റുപെരുകിയതിന്റെ നാലാം നാളിലോ?
രാസശാലയില്‍ തിളയ്ക്കുന്ന
രസനാളം
പനിപ്പടര്‍പ്പിലെ കള്ളിമുള്ളായ് നീന്തിയ
ഓര്‍മ്മനാശിനിത്തീരത്തെ
മണമുകുളത്തിലോ?
>>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍
ക്ലിക്കുചെയ്യുക...