(പൂരങ്കഴിഞ്ഞു. ആനയും വാദ്യവും വിടവാങ്ങി. ഉത്സവം കഴിഞ്ഞ
അമ്പലപ്പറമ്പു പോലെ
മനം പൂര്‍ണ്ണമായും ശൂന്യമാകുന്നതിനുമുമ്പ്
ഓര്‍മ്മക്കോശങ്ങളെ ചൊറിഞ്ഞ് അല്പം
ചിന്താച്ചൊരിച്ചില്‍. "ഞാനി'ല്ലാത്ത
എന്റെ ഓര്‍മ്മകള്‍ക്ക് എന്തു
പ്രസക്തി!.)
>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍
ക്ലിക്കുചെയ്യുക...
മാറ്റാത്തത് വിഷയ വൈരാഗ്യം കൊണ്ടല്ല , വിഷയത്തിൽ നിന്നും
വ്യതിചലനം കുറയ്ക്കാനാണ്~. " ക്ഷ പിടിച്ചു" ട്ടോ...