കുഞ്ചിരോമം നിലത്തിഴയുന്നതറയില്‍
കുന്തിച്ചിരുന്ന കുഞ്ചിരാമന്‍
സിംഹം
മാനിറച്ചി ചവച്ച ദുര്‍ഗന്ധത്തില്‍
യമനെക്കാക്കുന്ന
കപടയമിപോലെ.
തത്ത്വബോധമില്ലാത്ത തത്ത്വചിന്ത
ഹിംസിക്കും
സിംഹീകടാക്ഷത്തില്‍
അലറുന്ന രാജശാസനപോലെ.....
>>>കൂടുതല്‍
വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക...