അപരിചിത വഴിത്തിരുവില്‍
തെളിഞ്ഞുകാണുന്നതൊരേ സ്വത്വം-
അകത്തനിനിറം ഉയിരോടെ
പൂശിയ
യവനികശ്ശീലാമറവിലെ നിഴല്‌ക്കൈ .
നടത്തസ്സവാരിയില്‍
അടയാളവാക്യമായ്
കൈക്കൊട്ടിക്കാട്ടി യാത്രാമൊഴി ചൊല്ലി
അകലത്തേക്കകന്ന
വിരഹക്കൈ.
ഗ്ലൌസണിഞ്ഞു പത്തിവിടര്‍ത്തിയ
അപരിചിത,യനിശ്ചിത
വെറുങ്കയ്യുകള്‍.....
>>>കൂടുതല്‍ വായിക്കാന്‍ താഴെക്കാണുന്ന
പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക...