കോഴിക്കോട്: നാല്‍പ്പത്തിയേഴാമത്
യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റ് സമാപിച്ചത് ഏഴു മീറ്റ്
റിക്കാര്‍ഡോടെയാണ്. 82 പോയിന്റ് നേടി പുരുഷവിഭാഗം ഓവര്‍ഓള്‍ കിരീടം
ക്രൈസ്റ്റ് കോളജ് ഇരിഞ്ഞാലക്കുടയ്ക്കാണ്. 80 പോയിന്റ് നേടി വനിതാ വിഭാഗം
വിമല കോളജ് തൃശൂര്‍ കിരീടം നേടി.