അപ്പന്റേയും അമ്മയുടേയും ചരിത്രവഴിയില്‍ കാണുന്ന മുദ്രകള്‍ വെച്ചു നോക്കിയാല്‍
ഞാന്‍ ഒരു വൈദീകന്‍ ആകേണ്ടിയിരുന്നതാണ്. വഴി ഏതാണ്ട് അടുത്തുവരെ എത്തിയതുമാണ്.
രാത്രിര്‍ഗ മിഷ്യതി ഭവിഷ്യതി സുപ്രഭാതം എന്ന് സംസ്‌കൃതത്തിലും രാവിപ്പോള്‍
ക്ഷണമങ്ങൊടിങ്ങിടും ഉഷസ്സെങ്ങും പ്രകാശിച്ചിടും എന്ന് ശ്രേഷ്‌ഠ മലയാളത്തിലും
തുടങ്ങുന്ന ആ പ്രശസ്‌ത ശ്ശോകത്തില്‍ പരാമര്‍ശിക്കപ്പെടുന്ന വണ്ടിന് ആന
അദൃശ്യനായിരുന്നു........
>>>കൂടുതല്‍ വായിക്കാന്‍ താഴെക്കാണുന്ന
പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക