ഒരു സ്വാതന്ത്ര്യദിനംകൂടി കഴിഞ്ഞു. ഭാരതം സ്വതന്ത്രമായ 1947 ഓഗസ്റ്റ് 15
ഓര്‍മ്മയിലുണ്ട്. അത് സ്വാതന്ത്ര്യം എന്താണ് എന്ന് അന്ന്
ഗ്രഹിച്ചിരുന്നതിനാലല്ല. ഈ എഴുപത്തഞ്ചാം വയസ്സിലും അത് കൃത്യമായി
ഗ്രഹിച്ചിട്ടുമില്ല. ആ വിഷയം പുറകെ പറയാം.
1947 ഓഗസ്റ്റ് 15 രാവിലെ
കുറുപ്പംപടിയിലെ ചെറുമല എന്ന കുന്നിന്റെ കിഴക്കേ ചരുവില്‍ വീട്ടുമുറ്റത്തെ കിഴക്കേ
അതിരില്‍ വിശാലമായ.....
>>>ലേഖനത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാന്‍
താഴെക്കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക...