വിരസമായി നീങ്ങുന്ന മണിക്കൂറുകള്‍. ജേക്കബിന് എല്ലാറ്റിനോടും വിമുഖത തോന്നി. പതിവു
ദിവസങ്ങളിലെ തിരക്കൊന്നുമില്ല. ഒന്നും ചെയ്യാനുമില്ല. മധ്യാഹ്നസൂര്യന്‍
ചാഞ്ഞുകൊണ്ടിരുന്നു. പകല്‍ സമയത്ത് ഉറക്കം പതിവില്ലാത്തതാണെങ്കിലും ജേക്കബ്
ഉറങ്ങാന്‍ കിടന്നു. ചിന്താഭാരത്താല് മനസ്സ് അസ്വസ്ഥമായിരുന്നതിനാല്‍
ഉറക്കംവന്നതേയില്ല. വീണ്ടും ഭൂതകാലത്തിലേക്ക് മനസ്
യാത്രയായി.....
>>>>നോവലിന്റെ കൂടുതല്‍ ഭാഗം വായിക്കാന്‍
പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക.