അധ്യായം -3
മേരിയെ റെയില്‍വേ സ്റ്റേഷനില്‍ വിട്ട് തിരിച്ചുവന്ന് ഗേറ്റ്
തുറക്കുമ്പോള്‍ മനസ് പ്രക്ഷുബ്‌ദമായിരുന്നു. അലകളിളകും കടല്‍ പോലെ. വിറയ്‌ക്കുന്ന
കൈകളോടെയാണ് പോര്‍ച്ചില്‍ കിടന്ന പത്രമെടുത്ത് നിവര്‍ത്തിയത്. `കോര്‍പറേഷന്‍
മാനേജര്‍ ജേക്കബ് ഐ.എ.എസ് കൈക്കൂലി കേസില്‍ സസ്‌പെന്‍ഷനില്‍'. പ്രതീക്ഷിച്ചതുപോലെ
പത്രത്തിന്റെ ഫ്രണ്ട് പേജില്‍ താഴത്തെ കോളത്തില്‍ ചിത്രം സഹിതം വാര്‍ത്തയുണ്ട്.
സംഭവത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും വിശദമായി
നല്‍കിയിരിക്കുന്നു.....
കൂടുതല്‍ വായിക്കാന്‍ താഴെക്കാണുന്ന പിഡിഎഫ്
ലിങ്കില്‍ ക്ലിക്കുചെയ്യുക...