Image

ഇന്ത്യയിൽ ഇടപെടാൻ യുഎസ് കമ്മീഷന് അധികാരമില്ലെന്ന് ഓർമിപ്പിച്ചു അംബാസഡർ ക്വത്ര (പിപിഎം)

Published on 14 November, 2026
 ഇന്ത്യയിൽ ഇടപെടാൻ യുഎസ് കമ്മീഷന് അധികാരമില്ലെന്ന് ഓർമിപ്പിച്ചു അംബാസഡർ ക്വത്ര (പിപിഎം)

ഇന്ത്യൻ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളെ കുറിച്ചു സംസാരിക്കാൻ യുഎസ് അന്താരാഷ്ട്ര മത സ്വാതന്ത്ര്യ കമ്മീഷന് (യുഎസ് സി ഐ ആർ എഫ്) അധികാരമില്ലെന്നു യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വത്ര വ്യക്തമാക്കി.

ഷർജീൽ ഇമാം എന്ന വിദ്യാർഥി നേതാവിനെ ജയിലിൽ അടച്ചത് ഇന്ത്യ നടത്തിയ മതസ്വാന്തന്ത്ര്യ ലംഘനമാണെന്നു കമ്മീഷൻ അഭിപ്രായപ്പെട്ടതിനോടു എക്‌സിൽ പ്രതികരിക്കയായിരുന്നു ക്വത്ര. കമ്മീഷൻ എപ്പോഴും പക്ഷം പിടിച്ചാണ് സംസാരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. "മഞ്ഞപ്പിത്തക്കാരന്റെ കാഴ്ചയാണ് അവർക്ക്. ഇന്ത്യയ്‌ക്കു മതസ്വാതന്ത്ര്യം നടപ്പാക്കാനുള്ള പ്രതിബദ്ധതയുണ്ട്. എല്ലാ മതങ്ങൾക്കും തുല്യ അവകാശങ്ങൾ നൽകുന്ന രാജ്യമാണ് ഇന്ത്യ.

"കമ്മീഷൻ എടുത്ത സ്വാതന്ത്ര്യം തന്നെ ഉപയോഗിച്ചു ഒരു ഉപദേശം: നിങ്ങളുടെ സ്വന്തം മുൻവിധികൾ മാറ്റിവച്ചു മറ്റുള്ളവരെ പഠിപ്പിക്കാൻ ശ്രമിക്കുന്നത് നിർത്തി വയ്ക്കുക."

ഇമാം മതസ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചതിനാണ് അദ്ദേഹത്തെ ജയിലിൽ അടച്ചതെന്ന് കമ്മീഷൻ പറഞ്ഞിരുന്നു. 2109ൽ പൗരാവകാശ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തതിനാണ് അന്നു വിദ്യാർഥി നേതാവായിരുന്ന ഇമാമിനെ അറസ്റ്റ് ചെയ്തത്. സാമുദായിക കലാപം ഉണ്ടാക്കുന്ന പ്രസംഗം നടത്തി എന്ന കുറ്റം ചുമത്തിയിരുന്നു. 2020 ഫെബ്രുവരിയിൽ വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന്റെ കുറ്റവും ഇമാമിന്റെ മേൽ വന്നു.

Indian envoy Kwatra slams USCIRF over Sharjeel Imam remarks

Join WhatsApp News
Nainaan Mathullah 2026-11-15 01:51:38
BJP and RSS has the authority to persecute Christians in India that is against Indian constitution? Was it with clear authority or permission that wars fought? If justice not served onlookers can get involved.
റെജീസ്🔆 lനെടുങ്ങാ ഡ പ്പളളി®️ 2026-11-15 03:14:30
💥🔥മാത്തുള്ളേ, മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്. പ്രഭുക്കന്മാരിലും 'രദങ്ങളിലും' കുതിരകളിലും ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്. ഭൂമിയിൽ നിങ്ങൾക്ക് കഷ്ട്ടങ്ങൾ,നഷ്ട്ടങ്ങൾ, പീഡകൾ ഒക്കെ rss -ൽ നിന്നും വരും. അതെല്ലാം യഹോവ അനുവദിച്ചിട്ടാണ്. നമ്മെ വിളിച്ചു വേർതിരിച്ചിരിക്കുന്നവൻ ഒരു വാക്ക് കല്പിച്ചാൽ ഈ പൈശാജീകാരായ വിഗ്രഹരാധികളായ rss വാലും ചുരുട്ടി ഓടും. അവരെ പന പോലെ യഹോവ വളർത്തുകയാണ്. മറുതലിക്കരുത്, പിറുപിറുക്കരുത്, പരാതി പറയരുത്. സഹിക്കുക. അന്ത്യത്തോളം പിടിച്ചു നിൽക്കുക, ആത്യന്തിക വിജയം ക്രിസ്തിയനിക്ക് തന്നേ. ഫറ വോനെ തോൽപ്പിച്ചവൻ, മരണത്തെ ജയിച്ചവൻ നമ്മുടെ കർത്താവ്. 💪. ഈ rss -ഒക്കെ വെറും ചീളു കേസ്. സകലതും നന്മയ്ക്കായി കൂടി വ്യാപാരിക്കുന്നു. ഒരു രോമം പോലും കൊഴിയില്ല അവിടൂന്നു അനുവദിക്കാതെ. ദൈവത്തിന്റെ ഇഷ്ട്ടം നടക്കാൻ മൗനമായി ഇരിപ്പീൻ. ആ പ്ലാനും പദ്ധതിയും ഒരുത്തന്റെയും കണ്ണു കണ്ടിട്ടില്ല, ചെവി............... റെജീസ് ✳️
ജസ്റ്റിസ് മനുഷ്യൻ 2026-11-15 03:20:49
ഇന്ത്യയിൽ എന്നല്ല ലോകത്ത് എവിടെയും അനീതി കണ്ടാൽ, മനുഷ്യൻ അവകാശ ലംഘനങ്ങൾ കണ്ടാൽ, ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നത് കണ്ടാൽ, ലോകത്ത് മനസാക്ഷിയുള്ള ഏതു മനുഷ്യർക്കും, ഏതൊരാൾക്കും വിമർശിക്കാ പ്രതികരിക്കാം. താനൊന്ന് പോടോ ambassodor quathra.
Nainaan Mathullah 2026-11-15 18:49:30
Regis post here not to learn but to prove he is right. No use responding to such comments. God acts through men and women. God is giving us a chance to act. If you don't act, someone else will. Was it with clear authority and permission that India acted to liberate Bangladesh? Krishna advices in Bhagavd Gita as Karmayogha to get 'Moksha'.
റെജീസ്🔆നെടുങ്ങാ ഡ പ്പളളി®️ 2026-11-15 22:35:45
💥🔥അതേ ശ്രീ. മാത്തുള്ളേ, അസന്നിഗ്ദ്ധമായി വേദപുസ്തകം നമ്മളോട് ഇടപെടാൻ പറയുന്നു , ദൈവം നമുക്ക് act ചെയ്യാൻ അവസരം തരുന്നു ; നാമോ മടി പിടിച്ച് ഇരിക്കുന്നു. RSS -നെ കാണുന്നിടത്തു വച്ച് കല്ലെറിഞ്ഞു കൊല്ലാൻ യഹോവയായ ദൈവം സുനിലിനോടും, മാത്തുള്ളയോടും andrew -വിനോടും എന്നോടും ദിവസവും കൽപ്പിക്കുന്നു, പക്ഷെ നമ്മൾ അനുസരിക്കുന്നില്ല. നമ്മൾ ദൈവത്തിന്റെ വഴിയിൽ നിന്നും മാറി സാത്താന്റെ വഴിയിൽ സഞ്ചരിക്കുന്നു. അതിനിപ്പം യഹോവ എന്തു പിഴച്ചു??? കുറഞ്ഞ പക്ഷം emalayalee യിൽ എഴുതുന്ന ഹൈന്ദവരെ എങ്കിലും എന്തു കൊണ്ടു കല്ലെറിഞ്ഞു കൊന്നു കൂടാ??? നിന്റെ ദൈവമായ യഹോവയെ അനുസരിക്കൂ. 🤮 റെജീസ്✳️
Sudhir Panikkaveetil 2026-11-15 22:42:07
ജ്ഞാനയോഗം, ഭക്തിയോഗം എന്നിവയ്‌ക്കൊപ്പം ഈശ്വരനിലേക്കുള്ള പ്രധാന മാർഗങ്ങളിലൊന്നായി ഗീത കർമ്മയോഗത്തെ അവതരിപ്പിക്കുന്നു. യഥാർത്ഥ കർമ്മയോഗം ഒടുവിൽ ഭക്തിയിൽ ലയിച്ചുചേരുന്നു; അവിടെ എല്ലാ കർമ്മങ്ങളും നേരിട്ട് ഈശ്വരന് സമർപ്പിക്കപ്പെടുന്നു. ഭഗവദ്ഗീതയിൽ, പ്രധാനമായും 3-ഉം 5-ഉം അധ്യായങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന 'കർമ്മയോഗം' (കർമ്മമാർഗ്ഗം) എന്നത്, ഫലത്തോടുള്ള ആസക്തിയില്ലാതെ, തനിക്ക് നിശ്ചയിക്കപ്പെട്ട കടമകൾ നിസ്സ്വാർത്ഥമായി നിർവ്വഹിക്കുന്നതിനെ സൂചിപ്പിക്കുന്നു. അതിലൂടെ മാത്രം മോക്ഷം എന്ന് വിവക്ഷയില്ല. “ഗീത ഒരു ദാർശനിക വ്യവസ്ഥയെയല്ല മുന്നോട്ടുവെക്കുന്നത്. ഏതു സ്വഭാവമുള്ളവരായാലും, ഏതു മാർഗ്ഗത്തിലൂടെയായാലും, ദൈവത്തെ അന്വേഷിക്കുന്ന ഏതൊരാൾക്കും അതിൽ എന്തെങ്കിലുമൊന്നു കണ്ടെത്താനുണ്ട്. ഇതിന് ഇത്രയേറെ സാർവത്രികമായ സ്വീകാര്യത ലഭിക്കാനുള്ള കാരണം, ഇത് അടിസ്ഥാനപരമായി പ്രായോഗികമാണ് എന്നതാണ്; ആത്മസാക്ഷാത്കാരത്തിനായുള്ള ഒരു കൈപ്പുസ്തകവും കർമ്മത്തിനായുള്ള ഒരു വഴികാട്ടിയുമാണ് ഇത്. ഇങ്ങനെ പറഞ്ഞത് ഏകനാഥ് ഈശ്വരൻ ആണ്. ഇന്ത്യയിൽ ജനിച്ച ഒരു ആത്മീയ അധ്യാപകനും എഴുത്തുകാരനും, ഭഗവദ്ഗീത, ഉപനിഷത്തുകൾ തുടങ്ങിയ ഇന്ത്യൻ മതഗ്രന്ഥങ്ങളുടെ വിവർത്തകനും വ്യാഖ്യാതാവുമായിരുന്നു അദ്ദേഹം.
റെജീസ്🔆നെടുങ്ങാ ഡ പ്പളളി®️ 2026-11-16 01:28:42
💥🔥To@👉ശ്രീ. സുധീർ പണിക്ക വീട്ടിൽ - : ഈശ്വരനിൽ അലിയാൻ ഒരേ ഒരു പുസ്തകം മതി, ഒരേ ഒരു പുസ്തകമേ ഉള്ളൂ ഭൂമിയിൽ.അത് ബൈബിൾ മാത്രം. അതിലുള്ളതേ ഉള്ളൂ മറ്റുള്ളതിലെല്ലാം. അതിലില്ലാത്തതൊന്നും ഇല്ലാ. ഒരു മനുഷ്യനു ബൈബിൾ മാത്രം മതി ജീവിക്കാൻ. മറ്റു പുസ്തകങ്ങളുടെ പുറകേ പോകുന്നവർ എല്ലാം ശപിക്കപ്പെട്ടവർ , അവർ കൊല്ലപ്പെടേണ്ടവർ . സത്യവും വഴിയും ജീവനും ബൈബിൾ അത്രേ. ബാക്കിയെല്ലാ പുസ്തകങ്ങളും വെറും കെട്ടുകഥകൾ. പുരാണങ്ങൾ, അമ്മൂമ്മകഥകൾ, കെട്ട കഥകൾ. റെജീസ്✳️
Yesudasan k v 2026-11-16 03:49:04
Mathulla says :Krishna advices in Bhagavd Gita as Karmayogha to get 'Moksha'. സുധീർ അതിനു മറുപടി പോലെ എന്തോ എഴുതിയിട്ടുണ്ട്. ശ്രീ റെജിസ് നെടുങ്ങാടപ്പള്ളി പറയുന്നു ഒരേ ഒരു പുസ്തകം അത് ബൈബിൾ മാത്രമെന്ന്. മാത്തുള്ള സുധീറിനെ സംഘി എന്ന് വിളിക്കുമായിരിക്കും. വായനക്കാർ കാത്തിരിക്കുക. ഒരു കുരുക്ഷേത്ര യുദ്ധമോ കുരിശിലേറ്റലോ എന്തൊക്കെ സംഭവിക്കും എന്റെ കർത്താവേ...
reader 2026-11-16 03:58:47
hello everybody.this is only appicable in india. what about pakistan, sudan, nigeria,etc. etc
Nainaan Mathullah 2026-11-17 00:58:22
https://www.youtube.com/watch?v=E6uU3mUQlr4 The above is a link to a video by Ex DJP Alexander Jacob on the benefits of prayer to god or God. This is for atheists like Regis also. If you comment on it, please stay on what Alexander Jacob says as he can also answer your question. Don't give answers like 'Ariyethra; Payar anghazi' as Regis always do.
രസികൻ വലിയിടം 2026-11-17 01:52:05
ഉപദേശി മാത്തുള്ള ജി - എന്റെ അറിവിൽ ശ്രീ റെജിസ് നെടുങ്ങാടപ്പള്ളി നിരീശ്വരനല്ല. യുക്തിക്ക് നിരക്കാത്ത വചനങ്ങൾ, കഥകൾ എന്നിവ അദ്ദേഹം ചോദ്യം ചെയ്യുന്നു എന്ന് മാത്രം. ആരോ പറഞ്ഞ കാര്യം കണ്ണടച്ച് വിശ്വസിക്കാൻ അദ്ദേഹത്തിന് പ്രയാസമുള്ളതായിട്ടാണ് ഞാൻ മനസ്സിലാക്കിയത്. ശ്രീ നെടുങ്ങാടപ്പള്ളി വിശദീകരിക്കും ഞാൻ തെറ്റാണെങ്കിൽ.
Nainaan Mathullah 2026-11-17 02:08:38
When Resikan says logic, whose logic it is? Logic is highly subjective. What is logic to you need not be logic to me.
Nainaan Mathullah 2026-11-18 02:49:21
I have not seen Regis question any of the stories in Hindu mythology or Islam. The strategy of Regis is to ignore the question when answering it is against his interests or give answers like 'Ariyethra? Payar 'anghazi' Those who read his comments get misled unless you think about the comment. Regis, please don't mislead readers. Comment column used to have some standard before as you learn from comments.
തോമസ് നൈനാൻ 2026-11-18 04:35:20
ഹിന്ദു അനാചാരങ്ങളെയും ദുരാചാരങ്ങളെയും, അവരുടെ ഒന്നിനെ പോലും തൊട്ടു കളിക്കാൻ നെടുങ്ങാടപ്പള്ളി Regi എന്ന് പ്രതികരണക്കാരന് ധൈര്യമില്ല. ചുമ്മാ പിടിച്ച് ക്രിസ്ത്യാനിയെയും ക്രിസ്ത്യാനി ബൈബിളിനെയും . എപ്പോഴും പിടിച്ചു മാന്തിക്കൊണ്ടിരിക്കും പിടിച്ചു വിമർശിച്ചു കൊണ്ടിരിക്കും. . കാരണം അവരെ എന്ത് ചെയ്താലും നാട്ടിലും അമേരിക്കയിലോ ആരുമില്ലല്ലോ ചോദ്യം ചെയ്യാൻ. വന്നിട്ടും പോയിട്ടും ഒരു മത്തുള്ള മാത്രം വല്ലപ്പോഴും ചെറിയ ചോദ്യങ്ങൾ ചോദിക്കും അത്രതന്നെ.
Revathi P. Nair, 2026-11-18 10:40:30
''ariyethra ........'' ! What is Mythology? - Mythology is a collection of traditional stories, legends, and sacred narratives belonging to a specific culture, religion, or group of people. This information is for 'all-knowing' Mr.Mathulla. Hinduism does not claim mythology as history. But Christians claim and believe myths as history. And Mr.Rejis is questioning the authenticity of Christian history that originated from man-made myths. Go in full gear, Rejis!!!
Sunil 2026-11-18 16:15:41
Revathy Nair, thank you for comments. A big salute.
Nainaan Mathullah 2026-11-19 01:45:11
Revathi, Bible is not mythology. It is history also. If there is anything in it against history, please point it out. Without knowing the Bible or history, making such comments only helps to mislead readers.
Nainaan Mathullah 2026-11-19 13:28:11
Regis or Revathi or other Sanghies here will not respond to my question. However, in a few days they will put comments ridiculing Christ, Christians, Bible, priests and pastors. Their aim is propaganda only.
Sudhir Panikkaveetil 2026-11-19 14:37:26
Reply to Dr.Mathulla - —someone who has rejected their own culture and traditions to embrace another religion, while mocking their own ancestors and kin by labeling them 'Sanghi.' It is truly pathetic, Doctor, that you use the term 'Sanghi' to disparage those who uphold Indian culture and values. Please, stop calling others 'Sanghi.'Stop your arrogance. You may believe that you are a Christian who 'dropped from the sky' rather than an Indian; however, do not use your status—derived from your religion—to insult others. I am responding only because I had previously left a comment here. From now on, do not use the term 'Sanghi'. Call an Indian, or, an Indian who has acquired American citizenship.
ജെ. മാത്യ 2026-11-19 15:41:31
റെജിയന്മാരെ, രദമല്ല രഥമാണ്. ആകെ മൊത്തം അക്ഷരപ്പിശകാണെല്ലോ. അക്ഷരം ശരിയായി പഠിച്ചതിനുശേഷം എഴുതുന്നതല്ലെ അതിന്റെയൊരു ഭംഗി.അച്‌ഛനെയും അച്ചനെയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തവരുള്ളിടത്ത് ഇതൊന്നും വലിയ വിഷയവുമല്ല. ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ്. അവിടെ മറ്റ് രാജ്യത്തിന് ഇടപെടാൻ കഴിയില്ല. എന്നാൽ ഒരു രാജ്യത്ത് നൂനപക്ഷം ആയിരിക്കുന്നവർ മറ്റ് രാജ്യത്ത് ഭൂരിപക്ഷം ആയിരിക്കും. ഇന്ത്യയിൽ ക്രൂരമായ ക്രൈസ്തവ പീഢനമാണ് നടക്കുന്നത്. ഭരണവർഗത്തിന്റെ മൗനാനുവാദത്തോടെയാണ് അത് നടക്കുന്നത്. പോലീസും അതിന് കൂട്ടുനിൽക്കുന്നു. എന്നാൽ അതിന്റെ പ്രത്യാഘാതം അമേരിക്കയിൽ ഉണ്ടാകാത്തതിന്റെ കാരണം ഇവിടുത്തെ ഭരണകൂടത്തിന്റെ നിഷ്പക്ഷതയാണ്. ഇവിടെ കുറ്റം ചെയ്യുന്നവർ ശിക്ഷിക്കപ്പെടും.
anti-RSS 2026-11-19 16:04:46
സംസ്കാരവും മതവും ഒന്നല്ല. ഒന്നാണെന്നത് സംഘി തത്വശാസ്‍ത്രം. എന്നും നാം പഴയ സംസ്കാരത്തിൽ (മതത്തിൽ) തുടർന്നിരുന്നെങ്കിൽ ലോകം എന്താകുമായിരുന്നു? ദളിതരും അയിത്തക്കാരും അങ്ങനെ തന്നെ തുടരണമത്രെ. എന്തൊരു ന്യായമാണിത്? ദളിതരും അയിത്തക്കാരും ഹിന്ദുമതത്തിൽ നിന്ന് ജീവനും കൊണ്ട് ഓടി രക്ഷപ്പെടണം. ഇപ്പോഴത് നടക്കുന്നു എന്നു തോന്നുന്നു.
Nainaan Mathullah 2026-11-19 16:46:28
'. I didn't use the name Sangi without respect. It is used to identify a group. Many use here and all over the world that word. Current BJP was Janasangham before. You were proud to be known by that name. That name Sngham is rooted in the Aryan culture as it was in such Janasangha (panchayat) meetings that decisions were made. So when I use the name Sangi, it is not with disrespect.
ജോസഫ് മാത്തൻ 2026-11-19 18:22:08
സങ്കിക്കാരെ സംഘി എന്ന് വിളിക്കുന്നത് നാമകരണം ചെയ്യുന്നത് ഒരു അവഹേളനം അല്ല. അവരെ വീണ്ടും ഐഡന്റിഫൈ ചെയ്യാൻ അങ്ങനെ തന്നെ വിളിക്കണം. ഇന്ത്യക്കാർ എന്ന് അവരെ പ്രത്യേകമായി വിളിക്കരുത്. കാരണം ഇന്ത്യക്കാർ എന്ന് വിളിച്ചാൽ അതിൽ ഇന്ത്യൻ ക്രിസ്ത്യാനികളും ഇന്ത്യൻ മുസ്ലീങ്ങളും മറ്റ് എല്ലാവരും പെടും. അതിനാൽ ഇന്ത്യയിലുള്ള സംഘികളെ സംഖ്യകൾ എന്നുതന്നെ വിളിക്കണം വിളിക്കും. അതിൽ ബഹുമാന കുറവുകൾ കാണേണ്ടതില്ല. അമേരിക്കൻ സംഘികളെ, അമേരിക്കൻ സംഘി എന്ന് തന്നെ വിളിക്കാം. Mathulla ആരോടും പോയി appology നടത്തേണ്ടതില്ല. Mathulla ആണ് ശരി. അതുമാതിരി ക്രിസ്ത്യാനികളിൽ നിന്നുള്ള സംഘികളെ കൃസംഘി എന്നും വിളിക്കും. മുസ്ലിംങ്ങളിൽ നിന്നുള്ള സംഘികളെ musangi എന്നും ആദരപൂർവ്വം വിളിക്കും identifiy ചെയ്തു വിളിക്കും. അല്ലാതെ ചുമ്മാ ഓപ്പൺ ആയിട്ടും, blank ഇന്ത്യ- അല്ലെങ്കിൽ ഇന്ത്യക്കാർ എന്ന് വിളിക്കുന്നത് ഒരു തരത്തിലും ശരിയല്ല. ഇന്ത്യ എന്നത് സംഘികളുടെ മാത്രം കുത്തക രാജ്യമല്ല. ഇന്ത്യ മതേതര രാജ്യമാണ് എല്ലാവരുടെ രാജ്യമാണ്. അമേരിക്കയെ ക്രിസ്ത്യൻ രാജ്യമെന്ന് വിളിക്കാൻ പറ്റുമോ ഇല്ല. അത് മാതിരി തന്നെയാണ് ഇന്ത്യയും.
Devout Hindu 2026-11-19 19:23:48
ശ്രീ ജോസഫ് മാത്താ ഹിന്ദുക്കളെ മുഴുവൻ സംഘി എന്ന് വിളിക്കുമെന്ന താങ്കളുടെ ധാർഷ്ട്യം ,വെല്ലുവിളി അത്ഭുതപ്പെടുത്തി. ഏകീകൃത കോഡും, പൗരത്വനിയമവും , വഖഫ് ഭേദഗതിയും കശ്‍മീരിലെ 370 ഉം ഇപ്പോഴത്തെ ഗവണ്മെന്റ് പരിശോധിക്കാൻ തുടങ്ങിയപ്പോൾ പാകിസ്താന് ഓശാന പാടുന്ന ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തെ ബാധിക്കുമെന്ന് പറഞ്ഞു മാപ്രാകൾ ഉണ്ടാക്കിയ ഒരു പദമാണത്. ശ്രീ ജോസഫ് മാത്ത ഇപ്പോൾ അഹങ്കരിക്കു സന്തോഷിക്കു. നാട്ടിൽ കുടുംബക്കാർ ഉണ്ടെങ്കിൽ ഓർക്കുക 2047 ഇൽ പാവം കുട്ടികൾ വീട്ടിൽ ചെല്ലുമ്പോൾ അവിടെ മൊല്ലാക്കയും ഒസ്സാനും (കത്തിയുമായി) ഉണ്ടാകും , മക്കളുടെ അഗ്രം ചെത്തും പെൺകുട്ടികളെ പര്ദയിൽ പൊതിയും. ഇപ്പോൾ നിങ്ങൾ ഹിന്ദുക്കളെ അധിക്ഷേപിച്ചോളൂ. ഒരു anti RSS കാരൻ എഴുതി മതവും സംസ്കാരവും ഒന്നല്ലെന്നു.അറിയാം സാർ ഹിന്ദുമതം ഒരു മതമെന്നതിനേക്കാൾ ഒരു സംസ്കാരമാണ്. ഇന്നും ചാതുർവർണ്യമുണ്ട് ജാതിവ്യവസ്ഥയുണ്ട്. കുറഞ്ഞുവരും കാലക്രമേണ. അതിനു ആ സംസ്കാരത്തേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം. ഞാൻ ഹിന്ദുക്കളെ മുഴുവൻ സംഘി എന്ന് വിളിക്കുമെന്ന് മാത്തൻ സാർ അഹങ്കരിക്കുമ്പോൾ പൊന്നു സാറേ, സാർ വിളിച്ചോളൂ ആർക്കും തടയാൻ പറ്റില്ല.പക്ഷെ ഹിന്ദു ആയതുകൊണ്ട് ഒരാളെ സംഘി എന്ന് അധിക്ഷേപിക്കുമ്പോൾ യേശുദേവൻ തലകുനിക്കും.എല്ലാ കൃസ്ത്യൻ സഹോദരങ്ങൾക്കും, ആ മതത്തിലേക്ക് മാറി നിങ്ങളെ രക്ഷപ്പെടുത്തിയ നിങ്ങളുടെ പൂർവികര്ക്ക് എന്നും സുഖമുണ്ടാകട്ടെ. സുഖിനോ ഭവന്തു. ഈ ആശയവിനിമയങ്ങൾ വ്യക്തിപരമായ വിദ്വേഷമായി കൂട്ടരുത്. ഒരു രാഷ്ട്രീയപാർട്ടിയിലും പെടാതെ ഹിന്ദുവായി ജനിച്ചതുകൊണ്ട് അമ്പലങ്ങളിൽ പോകുന്ന വിഗ്രഹങ്ങളെ ആരാധിക്കുകയും, ഹിന്ദു ആചാരങ്ങൾ കൊണ്ടുനടക്കയും ചെയ്യുന്നവർ അമേരിക്കയിൽ ഉണ്ട്. അവരെ സംഘി എന്ന് വിളിക്കുമ്പോൾ എന്ത് കിട്ടുന്നു.??ഇവിടെ ഹിന്ദു വിശ്വാസമനുസരിച്ച് ജീവിക്കുന്നവരെ അമേരിക്കൻ സംഘികൾ എന്ന് വിളിക്കുമെന്ന ഭീഷണി എന്തിനാണ് സഹോദര. നിങ്ങളൊക്കെ നാട്ടിൽ ജീവിക്കുമ്പോൾ നിങ്ങളുടെ അയല്പക്കത് ഹിന്ദുക്കൾ ഉണ്ടായിരുന്നില്ലേ?. മരിച്ചുപോയവർക്ക് ചോറ് കൊടുക്കയാണെന്നു പറഞ്ഞ് കാക്കയെ വിളിച്ചുവരുത്തുന്നവർ, പാമ്പിന് പാല് കൊടുക്കുന്നവർ,താടിയും തലയു വളർത്തി ശബരിമലക്ക് പോകുന്നവർ അവരെ നിങ്ങൾ നാട്ടിൽ വച്ച് അപഹസിച്ചിരുന്നോ.?അവർ സംഘിയാണെന്നു പറഞ്ഞോ? മറ്റു മതങ്ങളെ ഉപദ്രവിക്കുന്ന ഹിന്ദുക്കളെ സംഘി എന്ന് വിളിക്കുന്നത് മനസ്സിലാക്കാം എന്നാൽ ഞയറാഴ്ച് പള്ളിയിൽ പോകുന്ന നിങ്ങളെപ്പോലെ ഇവിടെയുള്ള ഹിന്ദുക്കൾ പ്രാർത്ഥനകളിൽ പങ്കെടുക്കുന്നത് സംഘപരിവാറിന്റെ അജണ്ടയല്ല സഹോദര. ദയവു ചെയ്ത ഈ വിദ്വേഷവും, വെറുപ്പും ഒഴിവാക്കണം. മോഡി ഗവണ്മെന്റ് അവിടത്തെ ന്യുനപക്ഷങ്ങളെ ഉപദ്രവിക്കുന്നെങ്കിൽ അതിനുള്ള നടപടി എടുക്കുക. അല്ലാതെ ഇവിടെയുള്ള ഹിന്ദു നാമധാരികളെ സംഘി എന്ന് വിളിക്കുന്നത് എത്രയോ ദയനീയവും, ദുഃഖകരവുമാണ്.
Sunil 2026-11-19 21:55:59
Devout Hindu, I am a Christian as my parents were Christians. It was not my choice. If it were my choice, I would have been a Hindu. I respect Hindus. Hindus are more tolerant, considerate, respecting and respectful. In short, Hindus are nobler than Christians or Muslims. I feel sad when I was reading your comments.
റെജീസ്🔆നെടുങ്ങാ ഡ പ്പളളി®️ 2026-11-20 08:49:56
💥🔥ഹൈന്ദവൻ അല്ലാത്ത ഒരു 'കൈരളീയനായ ക്രിസ്തിയാനിയുടെ' പേര് പറയൂ ശ്രീ. മാത്തുള്ളാ. 👁️👁️. ഞാൻ ഒന്നു കേൾക്കട്ടേ. Mr. Ninaan Mathullah, we all Are Hinduchristians. അതു മറന്ന് നാമാരും dye തേക്കരുത്. {എല്ലാ നസ്രാണികളോടും കൂടിയാ ഈ പറേന്നത്👹.} റെജീസ് ✳️
Nainaan Mathullah 2026-11-20 13:38:32
'Much Ado About Nothing' Reminds me of this Shakespeare Play. 'Oru kaaryavumillathe bahalam'. I explained that I didn't use the name 'sanghi' in a derogative way but to identify a group of people different from others. 'Ishtamillatha Achi thodunnathellam kuttam'. 'Monghanirunna pattiyude thalayil thengha veenu'. Here Regis call Pentecostals as Penti kustals'. I didn't see any 'bahalam' here on it. I didn't call anybody personally any derogative name. Just used a name used in this column for hundreds of time. These people will make 'bahalam' until they get another subject or news to make 'bahalam'. Here it was just calling a name. In India it is persecution going on. I never seen these people make any 'bahalam' on it here. Some people call me here 'upadesi' in a derogative way. I never asked any of you here to accept Jesus or become a Christian. I believe all major religions are from God. The name Christians was initially used in a derogative way as followers of Christ. That became the name for all followers of Christ. Jana sangham was the major party in BJP before the name change to BJP. They were proud of their ancient culture and traditions. 'Jana Sangham' was the name of their government here. A type of 'Panchayat' or the union of the thirteen colonies here in USA. 'Sangha kaalam' was a glorious time of literature in India. These people want to go back to the ancient traditions and heritage. In a way, although, they cry for 'vikasanam', they are taking India backwards. Their policies are rooted in the past. They can't think forward. They try to bind people in Hindu religion and it's rituals as if it is better to them. The reason India stay backward in many ways because our mind is locked in the past as the rulers think it is best for India. Really it is best for a few in power in India only. They manipulated the public by giving them false promises. I encourage people to become free thinkers. Question anything if you think it is not progressive.
റെജീസ്🔆 നെടുങ്ങാ ഡ പ്പളളി®️ 2026-11-20 15:48:51
💥🔥നിങ്ങളാണ് അതിനെ വികലമായും പൈശാജീകമായും ഉപയോഗിക്കുന്നത്. "അൻപതാം ദിനം" - Pente koste - പെന്റെ കുസ്ത - എന്ന് ഉച്ചരിക്കാൻ നിങ്ങൾക്ക് എന്താണിത്ര വൈമനസ്യം??? എന്നിട്ട് എന്റെ മെക്കിട്ട് കേറുന്നോ??? എന്നെ ചാരി പണിക്ക വീട്ടിലിന്നിട്ടു പണിയുന്നോ,? അതു വേണ്ടാ???? എല്ലാ മുട്ടൻ വീട്ടുകാരെക്കാളും വേദ പുസ്തകം അരച്ച് കലക്കി അതിന്റെ സത്തു കുടിച്ച ആളാ ശ്രീ സുധീർ പണിക്ക വീട്ടിൽ.. 🔹 "ഇമ്മാനുവേൽ" എന്നു വിളിക്കാൻ യഹോവ നേരിട്ട് കല്പിച്ചിട്ട് നിങ്ങളാണ് അതിനെ വികലമായും പൈശാജീകമായും വളച്ചൊടിച്ച് "ഏശു" എന്ന് ഉച്ചരിക്കുന്നത്. എന്നിട്ട് എന്റെ മെക്കിട്ടു കേറാൻ വരുന്നോ??? വേണ്ടാ, അതു വേണ്ടാ. ചത്തു പോയ നാട്ടുകാരുതെണ്ടികളെ മുഴുവൻ ഓടി നടന്ന് ഉയിർപ്പിച്ചിട്ട് ,സ്വന്തം തന്ത ചത്തിട്ട് ഒരു ചെറു വിരലു പോലും അനക്കാത്ത നിങ്ങളുടെ 'ഇസ്രായേൽ യഹൂദൻ തുപ്പിക്കളഞ്ഞ, മറ്റു മതക്കാരെ പട്ടി എന്നു വിളിക്കുന്ന, ഫോറിൻ മിശിഹായേക്കാൾ എത്രയോ ഭേദമാണ് ശ്രീനാരായണ ഗുരു ദേവൻ ‼️ . ഓരോ ഊം-fi-യ Narration ഉണ്ടാക്കി എന്റെ മെക്കിട്ടു കയറാൻ വരണ്ട ആരും. റെജീസ് ✳️
ജെ. മാത്യു 2026-11-20 20:39:36
“രദങ്ങളിലും , പൈശാജീകാരായ”. അക്ഷരം ശരിക്ക് പഠിച്ചിട്ട് എഴുതാൻ ഞാൻ പറഞതാണ്. അത് വകവെക്കാതെ വിഡ്ഡിത്തരവുമായി വീണ്ടും വന്നിരിക്കുകയാണ് റെജിയന്മാർ. ക്രിസ്ത്യാനികൾ ദൈവത്തെ യേശു, ദൈവുത്രൻ, ഇമ്മാനുവേൽ എന്നെല്ലാം വിളിക്കും. അത് ക്രിസ്ത്യാനികളുടെ മൗലിക അവകാശമാണ്. എന്ത് വിളിക്കണമെന്ന് റെജിയന്മാരല്ല തീരുമാനിക്കുന്നത്. ക്രിസ്ത്യാനികളുടെ മൗലികാവകാശത്തിൽ ഇടപമടാൻ ഒരു റെജിയനെയും (പ) അനുവദിക്കുന്ന പ്രശ്നവുമില്ല.റെജിയന്മാരുടെ ദൈവത്തെ ബെൽസബൂൽ എന്നോ പിശാചെന്നോ സാത്താനെന്നേ വിളിച്ചുകൊള്ളുക. അതിൽ ഇടപെടാൻ വരുന്നുമില്ല.
റെജീസ്🔆നെടുങ്ങാ ഡ പ്പളളി®️ 2026-11-20 22:51:04
💥🔥ശ്രീമാൻ. ജെ മാത്യു, ഏശുവിന്റെ ഡാഡി ആരാണ്??? "പ്രാവാണോ", അതോ "പടയാളി പാന്തേര' ആണോ?? നാട്ടുകാരെ എല്ലാം ഓടിനടന്ന് ഉയിർപ്പിച്ചിട്ടും എന്തുകൊണ്ടാണ് ഏശു സ്വന്തം 'ഡാഡി' ജോസെഫിനെ ഉയിർപ്പിക്കാൻ ശ്രമിക്കാഞ്ഞത്??? ഏശു ഉയിർപ്പിച്ചവരെല്ലാം ഇപ്പോൾ എന്തിയേ?? അതോ, അവരൊക്കെ പിന്നേയും മരിച്ചോ??? എങ്കിൽ പിന്നെ ഇത്രയും പ്രയാസപ്പെട്ട് ഉയിർ പ്പിച്ചതെന്തിനാണ്.??? ശരിക്കും മരിച്ച ഒരാളെ,മറ്റൊരാൾക്ക്‌ ഉയിർപ്പിക്കാൻ സാധിക്കുമോ??? ഏശു തന്നെ ഉയിർത്തോ അതോ, വേറേ ഒരാൾ പുറത്തു നിന്നും ഉയിർപ്പിച്ചോ??? ശരിക്കും ഏശു മരിച്ചോ, അതോ ചത്തതു പോലെ അഭിനയിക്കുകയായിരുന്നോ???? റെജീസ് ✳️
റെജീസ്🔆നെടുങ്ങാ ഡ പ്പളളി®️ 2026-11-20 23:10:25
💥🔥.മൂന്നേ മൂന്നു ചോദ്യങ്ങൾ ശ്രീ ജെ.മാത്യു. {1}.ഏശുവിന് മുൻപ് നൂറു കണക്കിന് മറ്റു ദൈവങ്ങൾ പുരുഷ സമ്പർക്കം കൂടാതെ ജനിച്ച കാര്യങ്ങളൊക്കെ താങ്കൾക്ക് അറിവുണ്ടോ???? {2}.ഏശുവിന് മുൻപ് നൂറുകണക്കിന് മറ്റു ദൈവങ്ങൾ മാജിക്‌ കാണിച്ച കാര്യങ്ങളൊക്കെ താങ്കൾക്ക് അറിവുണ്ടോ??? {3}. ഏശു വിന് മുൻപ് നൂറു കണക്കിന് മറ്റു ദൈവങ്ങൾ ചത്തിട്ടു ചാടിയെഴുന്നേറ്റ കാര്യങ്ങളൊക്കെ അറിയാമോ താങ്കൾക്ക്?? വായനക്കാരായ ക്രിസ്തിയാനികൾക്കും, എഴുത്തുകാരായ ക്രിസ്തിയാനികൾക്കും ഉത്തരം പറയാം. റെജീസ് ✳️
റെജീസ്🔆നെടുങ്ങാ ഡ പ്പളളി®️ 2026-11-20 23:31:57
💥🔥നിങ്ങൾക്ക് mr. ഏശുവിനെ എന്തും വിളിക്കാനുള്ള അനുവാദം പ്രാവുദൈവം തന്നിട്ടില്ലല്ലോ ശ്രീ. മാത്യു. യഹോവയായ ദൈവം കല്പിച്ചതിനു എതിരു നിൽക്കുന്ന നിങ്ങൾ 'പൈശാജീകരല്ലേ' ?? നിങ്ങൾ 'ഭൗമ' സിനിമയിൽ കാണിക്കുന്നപോലെ തനി കൾട്ടുകൾ അല്ലേ?? 1906-ൽ നിങ്ങളുടെ പെന്റെ -കുസ്താ തുടങ്ങിയത് കൊലപാതകിയും ചൂതാട്ടക്കാരനും വ്യഭിചാരിയും പുരുഷ ഗാമിയും ആയ "ഫോക്സ് പാർഹം" അല്ലായിരുന്നുവോ??? കാൻസസ് സംസ്ഥാനത്തിൽ അയാൾ ഒരു നാടക നടിയെ വാടകയ്ക്ക് എടുത്ത് അന്യ ഭാഷ പറയിപ്പിച്ചു കൊണ്ടല്ലേ??? പിന്നീട് ആ ഭാഷ കൊറിയൻ ആണെന്ന് തെളിഞ്ഞില്ലേ??? ഞായറാഴ്ചകളിൽ മനുഷ്യ മാംസവും, മനുഷ്യ ചോരയും ഉപയോഗിക്കുന്ന നിങ്ങൾ 'ഭൗമ' സിനിമയിൽ കാണിക്കുന്നതു പോലെ കാനിബാളിസം അല്ലേ പ്രചരിപ്പിക്കുന്നത്??? ശ്രീ മാത്യു, എന്താണ് താങ്കൾ നേരേ ചൊവ്വേ ചോദിക്കുന്ന ചോദ്യങ്ങൾക്കു ഉത്തരങ്ങൾ തരാതെ, എന്നെ പരിഹസിക്കാൻ മാത്രം വ്യഗ്രത കാണിക്കുന്നത്????കഷ്ട്ടം. ഗതികേട് ‼️. എത്രയോ നാളായി നൂറു കണക്കിന് ചോദ്യങ്ങൾ, but No ഉത്തരങ്ങൾ. എത്ര നാൾ ഇങ്ങനെ????? ങേ... തിരികെ മാതൃമതമായ ഹിന്ദു ആകാൻ താങ്കൾക്ക് താൽപ്പര്യം ഉണ്ടോ??? റെജീസ് ✳️
റെജീസ്🔆 നെടുങ്ങാ ഡ പ്പളളി®️ 2026-11-21 00:09:38
💥🔥താങ്കൾ തൊട്ടു മുകളിൽ എഴുതിയ പ്രതികരണത്തിൽ ഒന്നിൽ കൂടുതൽ അക്ഷരത്തെറ്റുകൾ ഉണ്ടല്ലോ എന്റെ ശ്രീമാൻ മാത്യു. ഞാൻ എഴുതിയ രദം inverted കോമ കണ്ടില്ലായിരുന്നോ താങ്കൾ?? കഷ്ട്ടം. അതൊക്കെ പോട്ടേ, ഉത്തരം പറ നാളിതുവരെയുള്ള ഓരോ എന്റെ ചോദ്യത്തിനും. കുട്ടിക്കരണം മറിയാതെ എന്റെ പൊന്നു മാത്യു. ശ്രീ മാത്തുള്ളയും ഇതേ നമ്പർ തന്നെ ആണ് ഇത്രയും നാൾ കളിച്ചു കൊണ്ടിരുന്നത്.Plz 🙏. ഓടിപ്പോകരുതേ മാത്യു, ഉത്തരം പറഞ്ഞിട്ട് പോകൂ plz 🙏🙏. പിന്നെ മൂന്നു മാസത്തേക്ക് മഷിയിട്ടു നോക്കിയാലും താങ്കളെ കാണാൻ കിട്ടില്ല 🙏🙏 റെജീസ് ✳️
റെജീസ്🔆നെടുങ്ങാ ഡ പ്പള്ളി®️ 2026-11-21 00:20:11
💥🔥 ഒരു Fake id - യുടെ മറവിൽ ഒളിഞ്ഞിരിക്കുന്ന ശ്രീ.മാത്യു, താങ്കളെ എനിക്ക് ഒന്ന് നേരിൽ കാണാൻ കഴിയുമോ??? ആഗ്രഹം കൊണ്ടാ ചോദിക്കുന്നത്. എന്റെ നമ്പർ ന്യൂയോർക് = 516-514-5767 കേരളം = 884-865-5637 email വിലാസം = malayaly3@gmail.com ഇത്രയും കുറവ് ഐ q കൊണ്ട് ഇത്രയും നാൾ ജീവിച്ച ഒരാളെ ഒന്നു കാണുക എന്നത് മഹാ ഭാഗ്യം. Rare പീസ്, last പീസ് എന്നൊക്കെ പറയുന്നത് പോലെ. പറ്റുമോ??? റെജീസ് ✳️
let us change 2026-11-21 00:20:15
രദം എന്നെഴുതിയാൽ എന്താണ് കുഴപ്പം? എന്തിനാണ് ഒരുപാട് അക്ഷരങ്ങൾ? പ, ഫ, ബ, ഭ; ഇതിനു ഒരു അക്ഷരം പോരെ? ഇംഗ്ലീഷ് പോലെ വായിക്കുന്നതും എഴുതുന്നതും വ്യത്യസ്തമായാൽ എന്താണ് കുഴപ്പം?
റെജീസ്🔆നെടുങ്ങാ ഡ പ്പളളി®️ 2026-11-21 00:30:57
💥🔥To@👉let us change - : അക്ഷരത്തെറ്റ് ഒരു പ്രശ്നം തന്നെയാണ്. ഭാഷയുടെ ഭംഗി നശിപ്പിക്കും 'അക്ഷരപ്പിശജ് '. വായനയുടെ സുഖവും നശിപ്പിക്കും. 'ബാഷ' , ഭാഷ ആകുന്നത് അക്ഷരശുദ്ധി, വ്യകാരണം, പദ പ്രയോഗം ഒക്കെ കൊണ്ടല്ലേ??? അക്ഷര തെറ്റ് വരുത്താതിരിക്കാൻ മാക്സിമം ശ്രമിക്കണം. റെജീസ് ✳️
ജോസഫ് മാത്തൻ 2026-11-21 02:59:32
Devot Hindu എന്നപേരിൽ ഇവിടെ എഴുതിയ വ്യക്തിയുടെ അഭിപ്രായത്തോട് നൂറുശതമാനവും വിയോജിക്കുന്നു. എന്നാൽ ജോസഫ് മാത്തന്റെ അഭിപ്രായത്തോട് 100% യോജിക്കുന്നു. ഇവിടെ ജോസഫ് എഴുതിയ അഭിപ്രായം, കൃത്യമായി വായിച്ചു നോക്കാതെ മനസ്സിലാക്കാതെ ഉള്ള ഒരു അഭിപ്രായം ആണ് ഡിവോട്ട് ഹിന്ദു എന്ന പേരിൽ എഴുതിയിരിക്കുന്നത്. പ്രിയ സഹോദരാ എന്തേ അഭിപ്രായം ഒന്നുകൂടെ മനസ്സിരുത്തി വായിക്കൂ. ഞാൻ ഒരു ഹിന്ദുവിനെയും മോശപ്പെടുത്തി എഴുതിയിട്ടില്ല. അവരെല്ലാം എൻറെ സഹോദരങ്ങളാണ്. ഇവിടെ മത വർഗീയ വാദം, പുലർത്തുകയും പ്രസംഗിക്കുകയും ചെയ്യുന്ന തീവ്ര ആർഎസ്എസ് സംഘപരിവാർകാരുടെ പ്രവർത്തനങ്ങളെയാണ് ഞാൻ വിമർശിച്ചത്. മത വർഗീയത പുലർത്തുന്ന, ഹിന്ദുവായാലും, ക്രിസ്ത്യാനി ആയാലും, മുസ്ലിമായാലും ആരായാലും ഞാൻ അതിനെ വിമർശിക്കും. സംഘി എന്നോ സംഘപരിവാർ എന്നോ, അവർ സ്വയം പരിചയപ്പെടുത്തുന്നത് അംഗീകരിക്കുന്നതും ആയ വാക്കുകൾ മാത്രമേ ഞാൻ ഇവിടെ ഉപയോഗിച്ചിട്ടുള്ളൂ. അത് അവർ തന്നെ ഇട്ടതാണ്. അങ്ങനെ ഇന്ത്യൻ സംഘികൾ ഇന്ത്യയിൽ ഭൂരിപക്ഷം ആയിട്ടുണ്ട്. അവരെ പൊക്കിപ്പിടിച്ചുകൊണ്ട് നടക്കുന്നവർ, ഒരുപക്ഷേ അവരെക്കാളും വലിയ അമേരിക്കൻ സംഘികൾ ഇവിടെ കാണാം. chri sangikal ക്രിസ്ത്യാനികളുടെ ഇടയിലുള്ള ഹിന്ദു സംഖ്യകളെ സപ്പോർട്ട് ചെയ്യുന്നവർ, മൂ സംഘികൾ എന്ന് പറഞ്ഞാൽ എന്ന് പറഞ്ഞാൽ, മുസ്ലീങ്ങളുടെ ഇടയിൽ ആദ്യം സൂചിപ്പിച്ച വർഗീയ സംഖ്യകളെ സപ്പോർട്ട് ചെയ്യുന്നവർ എന്നാണ് അർത്ഥം. അമേരിക്കൻ സംഘികളുടെ ഒക്കെ പല ലേഖനങ്ങളും ഇവിടെ കാണാറുണ്ടല്ലോ?. ഏതായാലും ഞാൻ അപേക്ഷിക്കുകയാണ്, ജോസഫ് മാത്തന്റെ പഴയ പ്രതികരണം ഒന്ന് പോയി ഗാഢമായി വായിച്ച് മനസ്സിലാക്കുക മനസ്സിരുത്തുക. പിന്നെ എന്റെ പ്രതികരണത്തിലെ അക്ഷരത്തെറ്റുകളോ വാചക തെറ്റുകളോ ഉണ്ടെങ്കിൽ വായിക്കുന്നവർ ദയവായി തെറ്റ് തിരുത്തി അങ്ങ് വായിച്ചു കൊള്ളുക. എല്ലാം പോയി കറക്റ്റ് ചെയ്യുവാൻ എനിക്ക് സമയമില്ല. കാര്യം മനസ്സിലായല്ലോ അതുമതി.
ജെ. മാത്യു 2026-11-21 17:39:31
റെജിയന്മാർ ഇപ്പോൾ 60 കളിൽ ആണെന്ന് അറിയാം എന്നാൽ മുഖസ്തുതി പറയുകയാണെന്ന് ധരിക്കരുത്, മനസ്സ് ഇപ്പോഴും ഒരു ശിശുവിന്റേതാണ്. അതുകൊണ്ടാണ് യുക്തിപൂർവം ചിന്തിക്കാതെ ശിശുസഹജമായ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുന്നത്. Brain കുറേക്കൂടി വികസിക്കേണ്ടിയിരിക്കുന്നു. രണ്ട് വർഷം മുമ്പ് ഞാൻ ചോദിച്ച ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചില്ല. 1. ഏക കോശജീവിയെ ആര് സ്രിഷ്ടിച്ചു. 2. പൊട്ടി”ത്തെറി” സിദ്ധാന്തത്തിന്റെ പിറകിലെ ആ ശക്തി എന്താണ്. ജീവന്റെ ഉറവിടമായ ക്രിസ്തു ജീവനെ നൽകുന്നു സമയമാകമ്പോൾ തിരിച്ചെടുക്കുന്നു. അതിനെ ആർക്കും ചോദ്യം ചെയ്യാൻ അവകാശമില്ല. ബൈബിൾ വായിച്ചാൽ മനസ്സിലാകുന്ന ഒരു കാര്യം യേശു തന്റെ ഇഹലോക ജീവിത കാലത്ത് ഉയർപ്പിച്ച മുന്നുപേരും പ്രായമായി മരിച്ചവരായിരുന്നില്ല. സ്വാഭാവികമായി അവർ ജീവിതകാലം പൂർത്തീകരിച്ച് മരണപ്പെട്ടു എന്ന് യുക്തിപൂർവ്വം അനുമാനിക്കാം. ജോസഫിനെ ഉയർപ്പിക്കാതിരുന്നത് പ്രായമായി മരിച്ചതുകൊണ്ടാണ്. യേശുക്രൂശിൽ മരിച്ചതിനും അടക്കപ്പെടുന്നതിനും ദ്രിക്സാക്ഷികളുണ്ട്. റോമൻ പടയാളികളാണ് കല്ലറക്ക് കാവൽ നിന്നത്. എന്നാൽ റോമൻ പടയാളികൾക്കോ വലിയ കല്ലിനോ യേശുവിന്റെ ഉയർപ്പിനെ തടയാൻ കഴിയുന്നതായിരുന്നില്ല. ഇത് യേശു മുൻകൂട്ടി പറഞതും പ്രവചനത്തിൽ അതിഷ്ടിതവുമാണ്.ഇവൻ എന്റെ പ്രിയുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന് ദൈവം മറ്റാരെയെപ്പറ്റിയെന്കിലും പറഞിട്ടുണ്ടോ റെജിയന്മാരെ. എനിക്ക് ഒളിച്ചിരുന്ന് എഴുതേണ്ട കാര്യമില്ല. നല്ലവെളിച്ചത്തിൽ ഇരുന്നുകൊണ്ടാണ് എഴുതുന്നത്. എനിക്ക് റെജിയന്മാരോട് വിനീതമായ ഒരു അപേക്ഷ മാത്രമെയുള്ളു. മറുപടി ഇല്ലാതെ വരുമ്പോൾ സംസ്കാര ശൂന്യമായ വാക്കുകളും അസഭ്യ വാക്കുകളും ഉപയോഗിക്കുന്നരീതി ഉപേക്ഷിക്കുക. റെജിയന്മാരുടെ ബന്ധുക്കളും ഇതൊക്കെ കാണുന്നുണ്ടെന്നുള്ളകാര്യം മറക്കാതിരിക്കുക.റെജിയന്മാരുടെ ബുദ്ധി വികസിക്കട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട് തല്കാലം നിർത്തുന്നു. പിന്നെ ഒരു കാര്യം ഞാൻ 24 മണിക്കൂറും കമന്റ് എഴുതുന്ന ആളല്ല. മറ്റ് പല ഉത്തരവാദിത്വവുമുണ്ട്.
റെജീസ്🔆നെടുങ്ങാ ഡ പ്പളളി®️ 2026-11-22 14:20:38
💥🔥എന്റെ പൊന്നു ശ്രീ ജെ.മാത്യു, എന്റെ ബന്ധുക്കളും എനിക്ക് വേണ്ടപ്പെട്ടവരും ഇതു വായിച്ചു മനസ്സിലാക്കി സ്വയം പുതുക്കി മാനസ്സാന്തരപ്പെട്ടാൽ അവർക്ക് നല്ലത്, അല്ലെങ്കിൽ അവർക്ക് ഹാ കഷ്ട്ടം. അതുമല്ലെങ്കിൽ എനിക്ക് 'രണ്ടു മയിലാണ് '. കാരണം എന്റെ 'മോർഗേജ് ' ഇപ്പോഴും ഞാൻ തന്നെയാണ് മാസാമാസം കൃത്യ തീയതികളിൽ ഒടുക്കുന്നത്. അപ്പോൾ ഞാനൊരു 'തക്കാളികളെയും' കാണാറില്ല. അതു കൊണ്ട് അതങ്ങ് വിട്. ബാക്കി പുറകാലെ..... റെജീസ് ✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക