
ഒരു പഴയ സ്യൂട്ട്കേസും കുറെ സ്വപ്നങ്ങളും
1984. കോട്ടയത്തെ ഒരു സാധാരണ ഗ്രാമം. മഴ പെയ്‌താൽ മുറ്റത്ത് വെള്ളം കെട്ടിനിൽക്കുന്ന ചെറിയ വീട്ടിൽ ദേവസ്യയും ഭാര്യ മേരിയും മകൻ ജോമോനും മകൾ ആൻസിയും ജീവിച്ചു. മക്കൾക്ക് നല്ല വിദ്യാഭ്യാസം, ഭാര്യയ്ക്ക് മെച്ചപ്പെട്ട ജീവിതം, മഴ ചോരാത്ത ഒരു മേൽക്കൂര - ഇത്രയുമായിരുന്നു ദേവസ്യയുടെ സ്വപ്നങ്ങൾ.
കാലിഫോർണിയയിൽ താമസിക്കുന്ന ബന്ധുവിനെ സന്ദർശിക്കാൻ വിസ ലഭിച്ചപ്പോൾ അയാൾ അമേരിക്കയിലേക്ക് പോകാൻ തീരുമാനിച്ചു. യാത്രയുടെ തലേന്ന് മേരി ചോദിച്ചു: "ഇച്ചായാ, ഞങ്ങളെ വിട്ട് അത്രയും ദൂരെ പോയിട്ട് എങ്ങനെ ജീവിക്കും?”
>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക