
മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി മിയ. ആനയെയും മമ്മൂട്ടിയെയും എത്രനേരം വേണമെങ്കിലും നോക്കിയിരിക്കാം. പരമമായ സത്യം എന്നാണ് മിയ ചിത്രത്തിനൊപ്പം കുറിച്ചത്. രമേഷ് പിഷാരടിയാണ് ചിത്രം പകര്‍ത്തിയത്.
''ഡബ്ബിംഗ് സ്റ്റുഡിയോയില്‍ വച്ച് ആരെയാണ് കണ്ടുമുട്ടിയതെന്ന് നോക്കൂ. ഇതിഹാസമായ നമ്മുടെ മമ്മൂക്ക. മുമ്പ് ആരോ കൃത്യമായി പറഞ്ഞതുപോലെ ആനയെയും മമ്മൂട്ടിയെയും എത്രനേരം വേണമെങ്കിലും നോക്കിയിരിക്കാം. പരമമായ സത്യം. ഫോട്ടോ പകര്‍ത്തിയ പിഷാരടിക്ക് നന്ദി.''മിയയുടെ വാക്കുകള്‍.
ഏതാ ഈ 75 വയസുള്ള ചെക്കന്‍, ഇതൊരു 75കാരനല്ലേ എന്നൊക്കെയാണ് മിയയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.