
സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജയിലർ 2 കേരളത്തിലെ ഫൈനൽ അഡ്വാൻസ് ബുക്കിംഗിൽ നേടിയത് ₹7.97 കോടി! 🔥
🎟️ 3,444 ഷോകൾ
📊 50.69% ഒക്കുപ്പൻസി
💰 ₹7.97 കോടി അഡ്വാൻസ് ബുക്കിംഗ്
⚡ കേരള ബോക്സ് ഓഫീസിലെ എക്കാലത്തെയും മികച്ച അഞ്ചാമത്തെ അഡ്വാൻസ് ബുക്കിംഗ്!
🏆 2026-ലെ രണ്ടാമത്തെ വലിയ പ്രീ-സെയിൽ. ₹8.19 കോടി നേടിയ ദൃശ്യം 3 മാത്രമാണ് മുന്നിൽ.
സൂപ്പർ ഡിസ്ട്രിബ്യൂട്ടർമാരായ ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്ന് ഒരുക്കിയ രജനികാന്ത് ചിത്രത്തിന്റെ കേരളത്തിലെ റെക്കോർഡ് റിലീസ്! ❤️🔥