Image

സ്‌കാര്‍ലെട്ട് സെന്റ് ക്ലെയറിന്റെ 'എ ടച് ഓഫ് ഡാര്‍ക്ക്‌നെസ്സ് ' ആസ്വാദനം- ഭാഗം -1:: നീന പനക്കല്‍)

Published on 09 October, 2026
സ്‌കാര്‍ലെട്ട് സെന്റ് ക്ലെയറിന്റെ 'എ ടച് ഓഫ് ഡാര്‍ക്ക്‌നെസ്സ് '  ആസ്വാദനം- ഭാഗം -1:: നീന പനക്കല്‍)

Narcissus (നാര്‍ഷിസസ്)

എല്ലാ ദേവന്മാര്‍ക്കും ദേവതകള്‍ക്കും നെറ്റിയില്‍ മുളച്ച കൊമ്പുകളുണ്ട് . മനോഹരമായ കൊമ്പുകള്‍. പെര്‍സെഫനി അവളുടെ അമ്മയോട് കടം വാങ്ങിയ മാന്ത്രിക ശക്തി (മാജിക്) കൊണ്ട് തന്റെ കൊമ്പുകളും, പച്ചനിറത്തില്‍ തീക്ഷ്ണതയുള്ള കണ്ണുകളും, മനുഷ്യര്‍ക്ക് കാണാനാവാത്ത വിധം മറച്ചു വെക്കും .
മരിച്ചവരുടെ ദേവനായ ഹെയ് ഡിസ് നടത്തുന്ന ക്ലബ്ബ്കളില്‍ പെര്‍സെഫനി പോയിട്ടില്ല .'നെവെര്‍നൈറ്റ്' ക്ലബ്ബില്‍ പോകാന്‍ തനിക്ക് ആഗ്രഹം ഉണ്ടെന്ന് കൂട്ടുകാരിയായ ലെക്‌സാ പറയുമ്പോഴെല്ലാം പെര്‍സെഫനി അവളെ നിരുത്സാഹപ്പെടുത്താറാണ് പതിവ് . ക്ലബ്ബിനകത്ത് കയറാന്‍ അപേക്ഷ കൊടുത്ത് ആറുമാസം വരെ കാത്തിരിക്കണമത്രേ ടിക്കറ്റു കിട്ടാന്‍. വേറെ ജോലിയില്ലാത്തതു പോലെ .
. കോളേജിനടുത്ത് ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ലെക്സായോടൊപ്പം താമസിക്കയാണ് പെര്‍സെഫനി . ലെക്‌സാക്ക് അറിയില്ല പെര്‍സെഫനി ഒരു ദേവത യാണെന്ന്. പതിനെട്ടു വയസ്സ് വരെ ഡെമറ്റര്‍ ദേവി മകളെ ഒരു കണ്ണാടിക്കൂട്ടിലിട്ട് വളര്‍ത്തുകയായിരുന്നു..............

Read More: https://www.emalayalee.com/writer/24

>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക
 

Join WhatsApp News
Thampy Chacko 2026-10-09 12:50:25
Neena Panackel, God bless u. Keep doing ur writing. Big Salute to u. Thampy Chacko.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക