Image

നാടകം (ചെറുകഥ: സാംജീവ്)

Published on 03 October, 2026
നാടകം (ചെറുകഥ: സാംജീവ്)

1
പേരക്കുട്ടിക്ക് നാടകത്തിന് ഒന്നാം സമ്മാനം കിട്ടി. ചാക്കോരുമാസ്റ്റർക്കും ഭാര്യ ഏലിയാമ്മ ആശാട്ടിക്കും വലിയ സന്തോഷമായി. ആൽബർട്ടാ ഹൈസ്ക്കൂളിൽ കളിച്ച നാടകത്തിനാണ് കൊച്ചുമോന് സമ്മാനം കിട്ടിയത്.
അഭിമാനപുളകിതനായ ചാക്കോരുമാസ്റ്റർ പറഞ്ഞു.
"അത് അവന് പരമ്പരാഗതമായി കിട്ടിയ സിദ്ധിയാണ്. എന്റെ മുത്തച്ഛൻ വലിയ നാടകനടനായിരുന്നു. നാടകം കളിക്കാൻവേണ്ടി അദ്ദേഹത്തിന്റെ മുടി വളർത്തിയിരുന്നതായി കേട്ടിട്ടുണ്ട്.

>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കു ചെയ്യുക

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക