Image

നടി പാര്‍വതി ജയറാമിന്റെ പിതാവ് അന്തരിച്ചു

Published on 30 September, 2026
 നടി പാര്‍വതി ജയറാമിന്റെ പിതാവ് അന്തരിച്ചു

 

നടി പാര്‍വതി ജയറാമിന്റെ പിതാവ് എന്‍.എസ്.എസ്.ടി. ഓടിയര്‍ കൂടനാട് ചമ്പക്കുളം നാടാര്‍പ്പത്തിയില്‍ കുമാരം മംഗലത്ത് രാമചന്ദ്രകുറുപ്പ് (96) അന്തരിച്ചു. തോട്ടുവയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

ഭാര്യ: പത്മ രാമചന്ദ്രന്‍. മറ്റ് മക്കള്‍: ജ്യോതി പി. കുറുപ്പ്, പരേതയായ ദീപ്തി വി. കുറുപ്പ്. മരുമക്കള്‍: നടന്‍ ജയറാം, മനു ആനന്ദ്. സംസ്‌കാരം തോട്ടുവയിലെ വീട്ടുവളപ്പില്‍ വച്ച് നടന്നു. പെരുമ്പാവൂര്‍ തോട്ടുവയിലാണു പാര്‍വതിയുടെ കുടുംബം താമസിക്കുന്നത്.

രാമചന്ദ്രക്കുറുപ്പിന്റെയും പത്മഭായിയുടെയും മൂന്നു മക്കളില്‍ രണ്ടാമത്തെ മകളാണ് പാര്‍വതി. പാര്‍വതിയുടെ അമ്മ ആ സ്‌കൂളില്‍ അധ്യാപികയായിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക