Image

ന്യൂയോർക്ക് സോഷ്യൽ ക്ലബിന്റെ മൂന്നാമത് അന്താരാഷ്ട്ര വടംവലി മത്സരം ഓഗസ്റ്റ് 22-ന്

Published on 04 August, 2026
ന്യൂയോർക്ക് സോഷ്യൽ ക്ലബിന്റെ  മൂന്നാമത് അന്താരാഷ്ട്ര വടംവലി മത്സരം ഓഗസ്റ്റ് 22-ന്

 

ന്യൂയോർക്ക്: ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് അന്താരാഷ്ട്ര വടംവലി മത്സരം ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 11:00 മണി മുതൽ ആരംഭിക്കുന്നു . ന്യൂയോർക്കിലെ സ്റ്റോണി പോയിന്റിലുള്ള റോക്ക്‌ലൻഡ് ക്നാനായ കമ്മ്യൂണിറ്റി സെന്ററാണ് (400 Willow Grove Road, Stony Point NY 10980) മത്സരവേദി.

വടംവലി മത്സരത്തിന് പുറമേ ചെണ്ടമേളം, ഫുഡ് ഫെസ്റ്റിവൽ, ബോളിവുഡ് ഫ്യൂഷൻ,  പ്രശസ്ത കലാകാരി ലക്ഷ്മി ജയന്റെ  മ്യൂസിക് & വയലിൻ വിരുന്ന്, വല്ലാടൻ ലൈവ് ഡിജെ തുടങ്ങി നിരവധി കലാസാംസ്കാരിക പരിപാടികളും അന്നേ ദിവസം ക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് :

സാജൻ കുഴിപ്പറമ്പിൽ (പ്രസിഡന്റ്): (914) 843 4155

റോയ് മറ്റപ്പിള്ളിൽ (ടൂർണമെന്റ് ചെയർമാൻ): (845) 321 2125

മെഗാ സ്പോൺസർ -ഫോർ റിയൽ എസ്റ്റേറ്റ് ആൻഡ് ഹോം ലോൺസ് -റിയൽറ്റർ NY& NJ ലിബിൻ ബേബി , ഡേവിഡ് .

ഗ്രാൻഡ് സ്പോൺസർ -ഗ്ലോബൽ കൊലിഷൻ & ബോഡി വർക്സ് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക