Image

ഇറാന്റെ അട്ടിമറിക്കൂലി എത്ര നാൾ? വെടിനിർത്തലിനു സ്വാഗതം (അമേരിക്കൻ വീക്ഷണം)

Published on 23 April, 2026
ഇറാന്റെ അട്ടിമറിക്കൂലി എത്ര നാൾ? വെടിനിർത്തലിനു  സ്വാഗതം (അമേരിക്കൻ വീക്ഷണം)
Join WhatsApp News
Jayan varghese 2026-04-25 07:41:58
ഒരു കുലദ്രോഹിക്ക് വട്ടു പിടിച്ചാൽ തീരാവുന്നതേയുള്ളു മൂന്നു ലക്ഷം വർഷം പഴക്കമുള്ള ഹോമോ സാപ്പിയൻസിന്റെ ശാസ്ത്രാധിഷ്ഠിത വളർച്ചയുടെ മാനവ ചരിത്രം. ഇതിനെയാണ് പുരോഗതി എന്നർത്ഥമുള്ള വികസനം എന്ന് നമ്മൾ വിളിക്കുന്നത്. ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങൾ ഇത്രയ്ക്ക് വളർന്നില്ലായിരുന്നെങ്കിൽ മനുഷ്യരാശിയുടെ സർവ്വനാശം ഒരിക്കലും സംഭവിക്കുകയില്ലായിരുന്നു എന്ന സത്യം നില നിൽക്കുമ്പോൾ താൻ ചത്തു മീൻ പിടിക്കുന്ന പുത്തൻ സംസ്ക്കാരത്തിൽ നിന്ന് എല്ലാവരും തിരിച്ചു നടക്കേണ്ടതാണ്.ജയൻ വർഗീസ്.
Jayan varghese 2026-04-25 08:02:45
‘ കുലദ്രോഹിയായ ഒരു സൈനികന് വട്ടു പിടിച്ചാൽ ‘ എന്ന് തിരുത്തി വായിക്കേണ്ടതാണ്. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക