Image

ഫോമാ ഇടക്കാല ജനറല്‍ ബോഡി സൂം മീറ്റിങ് ഏപ്രില്‍ 15-ാം തീയതി ബുധനാഴ്ചയിലേയ്ക്ക് മാറ്റി

Published on 08 April, 2026
ഫോമാ ഇടക്കാല ജനറല്‍ ബോഡി സൂം മീറ്റിങ് ഏപ്രില്‍ 15-ാം തീയതി ബുധനാഴ്ചയിലേയ്ക്ക് മാറ്റി

ഹൂസ്റ്റണ്‍: ഏപ്രില്‍ 8-ാം തീയതി ബുധനാഴ്ച രാത്രി 9 മണിക്ക് (ഇന്ന്) നടത്താന്‍ നിശ്ചയിച്ചിരുന്ന ഫോമാ ഇടക്കാല ജനറല്‍ ബോഡി സൂം മീറ്റിങ് ചില സാങ്കേതിക കാരണങ്ങളാല്‍ ഏപ്രില്‍ 15-ാം തീയതിയിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചതായി എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ബൈജു വര്‍ഗീസ് അറിയിച്ചു. പുതുക്കിയ തീയതിയനുസരിച്ച് ഏപ്രില്‍ 15-ാം തീയതി ബുധനാഴ്ച രാത്രി 9 മണിക്കാണ് EST) യോഗം ആരംഭിക്കുന്നത്.

Join WhatsApp News
FOMAAN 2026-04-08 19:22:13
എവിടേയോ എന്തോ ഒരു പന്തികേട് - കൺവെൻഷൻ മാറ്റി വെയ്ക്കുമോ?
റെജീസ്നെ ടുങ്ങാ ഡ പ്പള്ളി 2026-04-08 23:45:40
💥കേരളത്തിലെ വോട്ടിംഗ് ദിവസം ആയതിനാൽ Zoom Out ചെയ്യേണ്ടി വന്നു. Early Bird Registration നീട്ടിയത് പോലെ.🔸ഈ രണ്ടു ഡേറ്റും, കൺവൻഷൻ ഡേറ്റും ഇനിയും ചിലപ്പോൾ നീട്ടിയേക്കും.🔺Stay Tuned. Rejice
ഫോമൻ 2026-04-09 01:24:13
ജനറൽ ബോഡിയ്ക്കുള്ള നോട്ടീസ് അസ്സോസിയേഷനുകൾക്ക് കൃത്യസമയത്ത് അയക്കാതിരിക്കുക, പകരം വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രസിദ്ധപ്പെടുത്തുക, എന്നിട്ട് തോന്നിയ പോലെ മാറ്റിവെയ്ക്കുക മുതലായ കലാപരിപാടികൾ കഴിഞ്ഞ ജനറൽ ബോഡിയിൽ ചോദ്യം ചെയ്യപ്പെട്ടതാണ്. മത്സരിക്കുമ്പോൾ ജയിക്കാനായി ആനയാണ് ചേനയാണ് എന്ന് പറയുകയും ജയിച്ച് കഴിഞ്ഞാൽ നിരുത്തരവാദത്തോടെ പെരുമാറുകയും ചെയ്യുന്നത് സംഘടനയോട് കാണിക്കുന്ന നെറികേടാണ്. സമയമില്ലെങ്കിൽ താൽപര്യമില്ലെങ്കിൽ രാജിവെച്ച് പോകണം. അടുത്ത സെക്രെട്ടറിയെ തിരഞ്ഞെടുക്കാൻ വോട്ട്‌ ചെയ്യുന്നവർ ദയവായി ഇക്കാര്യം ശ്രദ്ധിക്കണം
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-09 10:33:45
💥🔥ഈ "RIP! With Prayers" എന്ന് ആശംസിക്കുന്നതിന്റെ പൊരുൾ ആരെങ്കിലും സാധാരണക്കാർക്ക് മനസ്സിലാകുന്ന പോലെ ഒന്നു വിശദീകരിക്കാമോ???🔺
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക