Image

ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുത്തു, അറിയാവുന്നതെല്ലാം പറഞ്ഞു; സിനിമാരംഗത്തുനിന്ന് കൂടുതല്‍ സാക്ഷികളെത്തും

Published on 12 January, 2022
 ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുത്തു, അറിയാവുന്നതെല്ലാം പറഞ്ഞു; സിനിമാരംഗത്തുനിന്ന് കൂടുതല്‍ സാക്ഷികളെത്തും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. എറണാകുളം സി.ജെ.എം കോടതിയുടെ നിര്‍ദേശപ്രകാരം എഫ്.സി.ജെ.എം. കോടതി മജിസ്ട്രേട്ടാണു മൊഴിയെടുത്തത്. 51 പേജുള്ള രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തല്‍ ആറര മണിക്കൂര്‍ നീണ്ടു.  മുമ്പ് പുറത്തുവന്ന കാര്യങ്ങളുടെ വിശദാംശങ്ങള്‍