Image

105 ദിവസത്തെ വിചാരണ ; ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ വിധി നാളെ 

ജോബിന്‍സ് തോമസ്‌ Published on 13 January, 2022
105 ദിവസത്തെ വിചാരണ ; ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ വിധി നാളെ 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പെച്ചെന്ന കേസില്‍ നാളെ വിധി പറയും. കോട്ടയം ജില്ല സെഷന്‍സ് കോടതി  ജഡ്ജി ജി. ഗോപകുമാറാണ് വിധി പറയുക. 105 ദിവസത്തോളം നീണ്ട് നിന്ന വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. കഴിഞ്ഞയാഴ്ച വിചാരണ പൂര്‍ത്തിയായി തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് 14 ന് വിധി പറയുമെന്ന് കോടതി അറിയിച്ചത്.

ബലാത്സംഗം അന്യായമായി തടവില്‍ വയ്ക