തോമസ് കെ ഫിലിപ്പ് (സണ്ണി-70) ന്യൂയോർക്ക്

Published on 05 November, 2026
തോമസ് കെ ഫിലിപ്പ് (സണ്ണി-70)  ന്യൂയോർക്ക്
ന്യൂയോർക്ക്: തിരുവല്ല സ്വദേശിയും വൈറ്റ്പ്ലെയിൻസിൽ താമസക്കാരനുമായ തോമസ് കെ ഫിലിപ്പ് (സണ്ണി - 70) അന്തരിച്ചു. പരേതനായ കാവുംഭാഗം കല്ലറക്കൽ കെ ഐ തോമസിൻ്റെയും (ഉമ്മച്ചൻ) സാറാമ്മ തോമസിൻ്റെയും (തങ്കമ്മ-കുരിശുംമൂട്ടിൽ) മകനാണ്. 
ഭാര്യ : റെജി (രജനി)
മക്കൾ: സാറാ, സൻജു,സച്ചിൻ. മരുമകൻ: മിഥുൻ
കൊച്ചുമകൾ: ആര്യ
സഹോദരങ്ങൾ: കെ . റ്റി. ഇടിക്കുള, കെ റ്റി. ഐസക് ,പരേതയായ മറിയാമ്മ തോമസ്, ആനി അബ്രഹാം, ഗ്രേസ് മാത്യു, രാജൻ കല്ലറക്കൽ.

സംസ്ക്കാര ചടങ്ങുകൾ നവംബർ 7-ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ ബ്രോങ്ക്‌സിലുള്ള സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ (360 bedford park blvd Bronx ) .

തുടർന്ന് 1:30 ന് വൽഹാല കെൻസിക്കോ സെമിത്തേരിയിൽ (273 lake view Ave Valhalla സംസ്ക്കാരം 

വിവരങ്ങൾക്ക് സിനി തോമസ് 914 413 8655 .

News: ജോസ് കാടാപുറം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക