അച്ചാമ്മ തോമസ് (ബേബികുട്ടി) :ന്യൂയോർക്ക്:

Published on 28 October, 2026
 അച്ചാമ്മ തോമസ് (ബേബികുട്ടി) :ന്യൂയോർക്ക്:

ന്യൂയോർക്ക്: കോട്ടയം വലിയങ്ങാടി വട്ടത്തിൽ പരേതനായ ടോം വട്ടത്തിലിന്റെ ഭാര്യ അച്ചാമ്മ തോമസ് (ബേബികുട്ടി) ന്യൂയോർക്കിൽ അന്തരിച്ചു.

താഴത്തങ്ങാടി  ഓണാട്ട് കുടുംബാംഗമാണ്.

മക്കൾ: മനോജ്, മഞ്ജു. മക്കളും കുടുംബാംഗങ്ങളും അമേരിക്കയിലാണ്.

സംസ്കാരവിവരങ്ങൾ പിന്നീട് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക