അച്ചാമ്മ തോമസ് (94) : ഡാളസ്

Published on 24 October, 2026
അച്ചാമ്മ തോമസ് (94) : ഡാളസ്

ഡാളസ് : മൌണ്ട് സീനായ്  ചർച്ച് ഓഫ് ഗോഡ് സഭാംഗവും കുമ്പളാംത്താനം ചെറുകര പാലാക്കാമണ്ണിൽ കുടുംബാംഗവും  ആയ അച്ചാമ്മ തോമസ് (94) ഒക്ടോബർ 23 ന്  ഡാളസ്സിൽ അന്തരിച്ചു .

ഭർത്താവ് : പരേതനായ പി.ജെ തോമസ് പുത്തൻപറമ്പിൽ

മക്കൾ : തോമസ് ജോസഫ് – സാറാമ്മ ജോസഫ്; മാത്യു തോമസ് (പാസ്‌റ്റർ മൌണ്ട് സീനായ്  ചർച്ച് ഓഫ് ഗോഡ്)  – സുജ മാത്യു; ഫിലിപ്പ് തോമസ് (പ്രസാദ് തീയാടിക്കൽ) – ആനി ഫിലിപ്പ്;  എബ്രഹാം തോമസ് – ഷേർളി എബ്രഹാം .

ഒൻപതു കൊച്ചുമക്കളും ആറ് പേരക്കുട്ടികളും ഉണ്ട് . മാധ്യമ പ്രവർത്തകൻ പ്രസാദ് തീയാടിക്കലിന്റെ മാതാവാണ് പരേത.സംസ്‌ക്കാരം  പിന്നീട്  ഡാളസ്സിൽ നടക്കും  


വാർത്ത:  പി.പി ചെറിയാൻ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക