വികാസ് കുര്യന്‍ (46): കാലിഫോര്‍ണിയ

Published on 19 October, 2026
വികാസ് കുര്യന്‍ (46): കാലിഫോര്‍ണിയ
കാലിഫോര്‍ണിയ: മൂക്കെട്ട് കുടുംബാംഗമായ വികാസ് കുര്യന്‍ അന്തരിച്ചു.കുര്യന്‍, ലീലാമ്മ മൂക്കെട്ട് ദമ്പതികളുടെ മകനാണ്.

ഭാര്യ: ആഞ്ചല കുര്യന്‍. മക്കള്‍: ജെറമിയ, ഫെയ്ത്ത്. 

സഹോദരങ്ങള്‍: വിനയ, വിനോദ്. 

സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച (21.10.2026) രാവിലെ 11 മണിക്ക് കാലിഫോര്‍ണിയ സെന്റ് ആന്‍സ് കത്തോലിക്ക പളളിയില്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക