സ്പ്രിങ്ങ് വാലി, ന്യു യോര്ക്ക്: പറപ്പട്ടി നെല്ലിമുകൾ മുരുപ്പേൽ തട്ട തങ്കച്ചന്റെ പുത്രി ലിസി തങ്കച്ചന്, 58, റോക്ക് ലാൻഡിൽ കാറപകടത്തിൽ അന്തരിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. പാർക്ക് ചെയ്തുവെങ്കിലും പിന്നിലേക്ക് വന്ന കാർ ഇടിച്ചായിരുന്നു അപകടം. കൃത്യമായി എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.
അമേരിക്കയിൽ 1996-ൽ ആണ് എത്തിയത്. റോക്ക്ലാൻഡ് ആർക്ക് ഉദ്യോഗസ്ഥയായിരുന്നു.
മക്കൾ: സോണി ജോൺ, സോബി ജോൺ
സംസ്കാരം നാനുവറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ചിൽ നടത്തും. കൂടുതൽ വിവരങ്ങൾ പി