ഹൂസ്റ്റൺ: തീയാടിക്കൽ കൊണ്ടൂർ പരേതനായ കെ എ മാത്യുവിന്റെ ഭാര്യ രാജമ്മ മാത്യു (71) അന്തരിച്ചു. റാന്നി മന്ദമരുതി കൈപ്പള്ളി കുടുംബാംഗമാണ് പരേത.
മക്കൾ: ലിജിനി(കോഴഞ്ചേരി), സിജിൻ,(ദുബായ്),മെറിൻ(യു കെ). മരുമക്കൾ: സജി, ജെയ്സ്, ആൽവിൻ
കൊച്ചുമക്കൾ: ചിന്നു, സച്ചു, റയൻ, റൂബൻ,റിതിഹ, ആൻഡ്രിയ,ഏയ്ഡൻ.
ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ്മാ ഇടവകാംഗമായ തോമസ് ഏബ്രഹാമിന്റെ (മോനി-ആലീസ്, ഹെബ്രോൻ പ്രയർ ഗ്രൂപ്പ്) സഹോദര പത്നിയാണ് പരേത.
വാര്ത്ത: സജി പുല്ലാട്, ഹ്യൂസ്റ്റൺ