ലിസി ജെയിംസ്; ചിക്കാഗോ:

Published on 14 October, 2026
ലിസി ജെയിംസ്; ചിക്കാഗോ:
ചിക്കാഗോ: ഐപിസി ബഥേല്‍ സഭാംഗവും റാന്നി കരിയംപ്ലാവ് മുറ്റുത്തറയില്‍  ജെയിംസ് മാത്യു വിന്റെ (മണിക്കുട്ടി)  ഭാര്യ ലിസി ജെയിംസ് (64) അന്തരിച്ചു. 

ജയിന്‍, ജീന എന്നിവര്‍ മക്കളും ബാബ് മത്തായി മരുമകനും ആണ്. അലക്‌സ്, ഇസ്സി എന്നിവര്‍ കൊച്ചുമക്കളാണ്. 

കോട്ടയം തലപ്പാടി പൂതക്കുഴി പരേതനായ സി യു ചെറിയാന്റെയും ഗ്രേസി ചെറിയാന്റെയും മകളാണ് പരേത. സണ്ണി ചെറിയാന്‍, രാജന്‍ ചെറിയാന്‍, ബിനോയ് ചെറിയാന്‍, മേഴ്‌സി ചെറിയാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

ശവസംസ്‌കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 16 വെള്ളി 17 ശനി ദിവസങ്ങളില്‍ ബഥേല്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടക്കും.

വാര്‍ത്ത : കുര്യന്‍ ഫിലിപ്പ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക