മറിയാമ്മ ഡാനിയേൽ (100): ഡാളസ്

Published on 30 September, 2026
മറിയാമ്മ ഡാനിയേൽ (100): ഡാളസ്
ഡാളസ്: റാന്നി മേമുറിയിൽ പരേതനായ പി കെ ഡാനിയേലിന്റെ ഭാര്യ മറിയാമ്മ ഡാനിയേൽ (100) സെപ്റ്റംബർ 29ന്‌ അന്തരിച്ചു.
പരേത അയിരൂർ പ്ലാങ്കമൺ പഞ്ഞിക്കട്ടിൽ കുടുംബാംഗമാണ്.
ഡാളസ് സെന്റ് പോൾസ് ഇടവക അംഗമായ ഷേർലി ജേക്കബ് പരേതയുടെ മകളാണ്.
സംസ്‌കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക്:ചാണ്ടി ജേക്കബ് ഡാളസ് (469 688 0168)

(വാർത്ത:എബി മക്കപ്പുഴ)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക