ലിസി വർഗീസ് (69) ഫ്ലോറിഡ, നരിയാപുരം

Published on 22 September, 2026
ലിസി വർഗീസ് (69) ഫ്ലോറിഡ, നരിയാപുരം

ഫ്ലോറിഡ: ഡബ്ലിയു എം സി ഫ്ലോറിഡ പ്രൈം പ്രൊവിൻസ് അംഗമായ ലിനു വർഗീസിന്റെ മാതാവ് ലിസി വർഗീസ് (69) അന്തരിച്ചു .

കോന്നി, നരിയാപുരം ഇമ്മാനുവൽ ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമാണ് പമ്പാരേത്തു പുത്തൻ വീട് കുടുംബാംഗം .  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക