ഏലിക്കുട്ടി ജോര്‍ജ് (85) : വാഷിംഗ്ടണ്‍:

Published on 21 September, 2026
ഏലിക്കുട്ടി ജോര്‍ജ് (85) : വാഷിംഗ്ടണ്‍:
വാഷിംഗ്ടണ്‍: കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റന്‍ വാഷിംഗ്ടണ്‍ മുന്‍ പ്രസിഡന്റ് സന്തോഷിന്റെ മാതാവ് ഏലിക്കുട്ടി ജോര്‍ജ് അന്തരിച്ചു.

സി.എല്‍. ജോര്‍ജ് ആണ് ഭര്‍ത്താവ്: സിന്ധു (വാഷിംഗ്ടണ്‍) മറ്റൊരു മകളാണ്. 

മരുമക്കള്‍: ദീപാനിത, ജസ്റ്റിന്‍ ആലപ്പാട്ട്. 
കൊച്ചുമക്കള്‍: ഏലിക്കുട്ടി, ഉത്സ, ഇഷ, സ്റ്റീവന്‍. നോറ. 

സംസ്‌കാരം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക