പെരുമ്പേട്ടത്ത് പി.വി. ശാരദാമ്മ (90) : ചെറിയനാട്:

Published on 20 September, 2026
പെരുമ്പേട്ടത്ത് പി.വി. ശാരദാമ്മ (90) : ചെറിയനാട്:
ജോജോ തോമസ്‌ പാലത്ര ന്യൂയോർക്ക്

ചെറിയനാട്: റിട്ട. ഹൈസ്കൂൾ അധ്യാപിക തുരുത്തി മേൽ പെരുമ്പേട്ടത്ത് പി.വി. ശാരദാമ്മ (90) അന്തരിച്ചു. ഭർത്താവ: രാജശേഖര കുറുപ്പ്. മക്കൾ:ഡോ. അശോക് കുമാർ.,
 അനിത കാർണവർ. മരുമകൾ: ബിനാ  അശോക്. സംസ്കാരം ഞായറാഴ്ച മൂന്നിന് വീട്ടുവളപ്പിൽ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക