പാപ്പച്ചൻ ഡാനിയേൽ (77) :ചിക്കാഗോ

Published on 10 September, 2026
പാപ്പച്ചൻ ഡാനിയേൽ (77) :ചിക്കാഗോ
പി പി ചെറിയാൻ

ചിക്കാഗോ - പത്തനംതിട്ട- മാത്തുർ വടുതല മേലേതിൽ പരേതരായ വി ജി ഡാനിയേലിന്റെയും ചിന്നമ്മ ഡാനിയേലിന്റെയും മകൻ പാപ്പച്ചൻ ഡാനിയേൽ (77) ചിക്കാഗോയിൽ സെപ്റ്റംബർ  9 നു അന്തരിച്ചു

ചെങ്ങന്നൂർ പള്ളിത്താഴെത്തിൽ സാറാമ്മ പാപ്പച്ചൻ (കുഞ്ഞുമോൾ) സഹധർമ്മിണിയാണ്.

കൃപവര്ഗീസ് , കല്പന വര്ഗീസ്, കെൽവിൻ പാപ്പച്ചൻ എന്നിവർ മക്കളും സിജു വർഗീസ്, ജിജോ വർഗീസ്, ഗ്രേസ് ഡാനിയേൽ  എന്നിവർ മരുമക്കളും ആണ്‌ (എല്ലാവരും ഷിക്കാഗോയിൽ)
ബാബു ഡാനിയേൽ ഷിക്കാഗോ, ജോർജ് ഡാനിയേൽ (ഇന്ത്യ), രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ വികാരി സെന്റ് ജോർജ് ഓർത്തഡോൿസ്‌ ചർച് ഡാലസ് സഹോദരങ്ങളുമാണ്.

സംസ്കാര ശുശ്രുഷയുടെ കൂടുതൽ വിവരങ്ങൾ പിന്നീട് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക