കെ.പി.എ മുന്‍ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റിയുടെ പിതാവ് .

Published on 29 August, 2026
കെ.പി.എ മുന്‍ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റിയുടെ പിതാവ് .
കൊല്ലം പ്രവാസി അസോസിയേഷന്റെ മുന്‍ വൈസ് പ്രസിഡന്റും നിലവിലെ സിസി അംഗവുമായ വിനു ക്രിസ്റ്റിയുടെ പിതാവും പ്രവാസിശ്രീ അംഗം ജിഷവിനുവിന്റെ ഭര്‍തൃപിതാവുമായിരുന്ന ക്രിസ്റ്റഫര്‍ (77)  വാര്‍ദ്ധഖ്യ സഹജമായ അസുഖം മൂലം നാട്ടില്‍ അന്തരിച്ചു. 

പിതാവിന്റെ ദേഹവിയോഗത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്റെ അനുശോചനം അറിയിക്കുന്നു. കുടുംബാങ്ങങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും കെപിഎ വാര്‍ത്താകുറുപ്പിലൂടെ അറിയിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക