അലക്‌സ് കെ ചാണ്ടി (തങ്കച്ചന്‍-59) : ചിക്കാഗോ:

Published on 18 August, 2026
അലക്‌സ് കെ ചാണ്ടി (തങ്കച്ചന്‍-59) : ചിക്കാഗോ:
ചിക്കാഗോ: പോസ്റ്റ് മാസ്റ്ററും മുന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥാനും ആയ ഏറ്റുമാനൂര്‍ കറത്തേടം അലക്‌സ് കെ ചാണ്ടി (തങ്കച്ചന്‍-59) അന്തരിച്ചു. 

ഭാര്യ: പ്രഭ മാന്നാനം ഓണശ്ശേരില്‍ കുടുംബാംഗമാണ്. മക്കള്‍: ആന്‍ മരിയ അലക്സ് & ക്രിസ്റ്റിന്‍ മാത്യം പണ്ടാരശ്ശേരില്‍ (കാനഡ), അലീന അലക്സ് & ജോയിസണ്‍ ജോയി കിഴക്കേവള്ളിക്കാട്ടില്‍ (ജര്‍മ്മനി), ആല്‍ഫിയ അലക്സ്. 

മാതാപിതാക്കള്‍: കറത്തേടത്ത് പരേതരായ ചാണ്ടിയും, അന്നമ്മയും. 

സഹോദരങ്ങള്‍: ബെന്നി കറത്തേടത്ത്, ബിജു കറത്തേടത്ത് (ചിക്കാഗോ), ബിനി അലക്സ് കുഞ്ഞമ്മാട്ടില്‍ (പിറവം).

സംസ്‌കാരം ഓഗസ്റ്റ് 20 വ്യാഴാഴ്ച 3.30 ുാ ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ കാത്തോലിക്ക പള്ളിയില്‍. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക